സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
ഗോത്രസംസ്‌കാരം മാനിക്കുന്ന നിയമം
വികേന്ദ്രീകൃത ആശയസംവാദത്തിന് ചട്ടങ്ങളില്ലാത്ത, കേന്ദ്രീകൃത സംവിധാനങ്ങളില്‍ അധിഷ്ഠിതമായ എല്ലാ ഇടത്-വലത്, ചുവപ്പ്-പച്ച, മൃദു-തീവ്ര, സമാന്തര പക്ഷങ്ങളെല്ലാം അവസരത്തിനനുസരിച്ച് വര്‍ഗ്ഗസമരങ്ങളെ മറയാക്കുകയും ഭൂമിയുടെ ഉര്‍വരതയെയും, യഥാര്‍ത്ഥ ഭൂമിയുടെ അവകാശികളെയും വംശഹത്യ ചെയ്യുന്നു കെ.എ. അമിതാബച്ചന്‍
....കമോണ്‍ ഇന്ത്യ
ഫോം നഷ്ടപ്പെട്ടവര്‍ വഴിമാറുകയും യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കുകയുമാണ് വേണ്ടത്.
....കഴിക്കാനെന്തുണ്ട് വിഷമില്ലാതെ
കേരളീയന്‍ പൈപ്പില്‍ നിന്നും കുടിക്കുന്ന വെള്ളം ഒരു സായിപ്പിന് കൊടുത്താല്‍ അയാള്‍ക്ക് വയറ്റില്‍ അസ്വാസ്ഥ്യം ഉണ്ടാകുമെന്നുറപ്പാണ്.
....
