സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
നാം കണ്ണാടി നോക്കേണ്ടിയിരിക്കുന്നു
സമൂഹത്തിന്റെ സമസ്ത മേഖലകളിലും സൂക്ഷ്മമായ അഴിച്ചുപണികള്‍ നടത്തുന്ന ഫാസിസത്തെ നാം തിരിച്ചറിയുന്നുണ്ടോ?നമ്മുടെ പൊതുപ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍
ഫാസിസം നടത്തുന്ന അഴിച്ചുപണികളെ വേണ്ടവിധം ഗൗനിക്കുന്നുണ്ടോ?
റൂബല്ല: വാക്‌സിനേഷന്റെ മറവിലെ കമ്പോള താത്പര്യങ്ങള്‍
അപൂര്‍വ്വമായി കണ്ടുവരുന്ന വൈറല്‍ രോഗമായ റൂബല്ല, സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് പിടിപെട്ടാല്‍ ജനിക്കുന്ന കുട്ടിക്ക് വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ആറ് ലക്ഷം പെണ്‍കുട്ടികള്‍ക്ക് റൂബെല്ല വാക്‌സിന്‍ നല്‍കിത്തുടങ്ങിയ പശ്ചാത്തലത്തില്‍ വാക്‌സിനേഷന്റെ പിന്നിലെ ഗൂഢതാത്പര്യങ്ങളെ തുറന്നുകാട്ടുന്നു
....എയ്ഡ്‌സിന്റെ മറവില്‍ കുട്ടികളെ വഴിതെറ്റിക്കുന്നു
എയ്ഡ്‌സ് ഭീതിയുടെ മറവില്‍ കൊഴുക്കുന്നത് ഗര്‍ഭനിരോധന ഉറകളുടെ കച്ചവടതന്ത്രമാണ്.
....
