കൂടതല്‍ അധികാരങ്ങളുമായി രണ്ടാം പിണറായി

 

Read More

സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത

സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?

Read More

കോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?

Read More

ദേശീയ കര്‍ഷക സമരം ആറ് മാസം പിന്നിടുന്നു

Read More

കൊക്കക്കോളയില്‍ നിന്നും ഒരു സഹായവും സ്വീകരിക്കരുത്

Read More

സംഭാഷണങ്ങള്‍ ഇല്ലാതായാല്‍ ഫാസിസം ശക്തിപ്രാപിക്കും

ഊര്‍ജ്ജോത്പാദനത്തില്‍ കൂടംകുളം അടക്കമുള്ള ആണവനിലയം പരാജയപ്പെട്ടിരിക്കുന്നു എന്ന വസ്തുത മറച്ചുവച്ച്, സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്ഥിരമായി അസത്യപ്രചരണങ്ങള്‍ നടത്തുന്ന വികസന ഫാസിസത്തെക്കുറിച്ച് സംസാരിക്കുന്നു കൂടംകുളം ആണവനിലയ വിരുദ്ധ സമരനായകന്‍.

....
Read More

കൂടങ്കുളം സമരപ്പന്തലില്‍ നിന്നും

കൂടംകുളം സമരത്തിനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പിന്തുണ 2012 മാര്‍ച്ച് 19ന് ജയലളിത പിന്‍വലിച്ചു. തുടര്‍ന്ന് ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന ജനങ്ങളെ ദേശദ്രോഹികളായി ചിത്രീകരിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തിയ ഉപരോധമായിരുന്നു കൂടംകുളത്ത് നടന്നത്. ഈ ദിവസങ്ങളില്‍ സമരപ്രവര്‍ത്തകരോടൊപ്പം കഴിഞ്ഞ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

....
Read More

ചരിത്രപരമായൊരു തെറ്റുതിരുത്തല്‍

ജൈവവൈവിധ്യ പരിപാലനത്തില്‍ ആദിവാസികളുടെ നിര്‍ണായകമായ പങ്ക് തിരിച്ചറിയുന്ന വനാവകാശ നിയമം പ്രാദേശിക ജനങ്ങളെ പ്രകൃതി സംരക്ഷണത്തിന്റെ ശത്രുപക്ഷത്തിരുത്തിയ ചരിത്രത്തോടുള്ള പ്രായശ്ചിത്തം കൂടിയായി മാറുന്നുവെന്ന് എസ്. ഫൈസി

....
Read More

Support Keraleeyam

Accessible to Everyone, Supported by Readers
Top