സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
ബ്രഹ്മി ചേര്‍ക്കാത്ത ബ്രഹ്മി ക്യാപ്‌സ്യൂള്‍
മുത്തിള്‍ ഉപയോഗിച്ചുണ്ടാക്കുന്ന മരുന്നിനെ ബ്രഹ്മി ക്യാപ്‌സൂള്‍ എന്ന് പരസ്യപ്പെടുത്തുന്നത് ശരിയല്ല.
....പെരിങ്ങമലയുടെ പച്ചപ്പിനെ നഗരമാലിന്യങ്ങള്‍ വിഴുങ്ങുമോ?
നഗര മാലിന്യങ്ങളുടെ സംസ്‌കരണം ഏറെ വര്‍ഷങ്ങായി കേരളത്തിന് ഒരു കീറാമുട്ടിയാണ്. മാലിന്യ സംസ്‌കരണത്തിനായി തുടങ്ങിയ കേന്ദ്രങ്ങളെല്ലാം പതിയെ പല നാടുകളെയും ചീഞ്ഞുനാറുന്നകുപ്പത്തൊട്ടികളാക്കി മാറ്റി. ഇപ്പോള്‍ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി ഒരു മാലിന്യ സംസ്‌കരണ പ്ലാന്റ് തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല എന്ന ഗ്രാമത്തിലേക്ക് വരാന്‍ പോവുകയാണ്. എന്നാല്‍ പ്ലാന്റ് അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലും സമരത്തിലുമാണ് നാട്ടുകാര്‍. എന്താണ് പെരിങ്ങമലയില്‍ സംഭവിക്കുന്നത്?
....നോക്കുകൂലിയേക്കാള്‍ ശ്രേഷ്ഠമാണോ മുക്കുകൂലി?
കയറ്റിറക്കു തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന നോക്കുകൂലി സമ്പ്രദായത്തിനെതിരെ, ‘അട്ടിമറികൊണ്ടൊരു പ്രതിഷ്ഠാപന കല’ എന്ന പേരില്‍ എഡിറ്റോറിയല്‍ എഴുതി ധാര്‍മ്മികരോഷം കൊള്ളുന്ന മലയാള മനോരമ പരസ്യക്കൂലിയുടെ പേരില്‍ വാര്‍ത്തകള്‍ മുക്കുന്ന സ്വന്തം ദുഷ്പ്രവണത കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?
....
