ഡീസല്‍ വില കുറഞ്ഞാല്‍ വണ്ടിക്കൂലിയും കുറയേണ്ടേ?
ഡീസല്‍ വിലയില്‍ ഒന്നരരൂപ കുറവ് വന്നിട്ടും ലോറി-ടാക്‌സി-ഓട്ടോ നിരക്കുകള്‍ പഴയരീതിയില്‍ തുടരുന്നത് ഒട്ടും ഹിതകരമായ കാര്യമല്ല.
Read Moreഅമൃതാനന്ദമയി ഉപകാരപ്പെടുത്താത്ത ഒരു അവതാരം: ചര്‍ച്ചാവേദി
അരയസമുദായത്തില്‍ നിന്നുയര്‍ന്നുവന്ന പണ്ഡിറ്റ് കെ.പി. കറുപ്പനെപ്പോലെ ആത്മബോധവും അവകാശബോധവും ഉണര്‍ത്താനോ ദളിതരുടെ ഉല്‍കൃഷ്ട പാരമ്പര്യങ്ങളില്‍ അഭിമാനം വളര്‍ത്താനോ അവര്‍ കാര്യമായൊന്നും ചെയ്തതായി കാണുന്നില്ല.
Read Moreറേഷന്‍ വിലവര്‍ധന: ബോംബു പൊട്ടിച്ചതിന്റെ ചെലവുനികത്താന്‍
റേഷന്‍കടയില്‍ നിങ്ങള്‍ കൂടുതലായി നല്‍കുന്ന ഓരോ പൈസയും ഇന്ത്യയുടെ ആത്മാഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ ആ ബോംബ് സ്‌ഫോടനത്തിലേക്കുള്ള നിങ്ങളുടെ സംഭാവനയാണ്.
Read Moreപ്രസവിക്കാനും ലൈസന്‍സ് വേണ്ടിവരും
പേറ്റന്റ് നിമയത്തിന്റെ ഭീകരതകളെക്കുറിച്ചുള്ള പംക്തി തുടരുന്നു…
Read Moreശബരിമല ദുരന്തം മകരവിളക്ക് കത്തിച്ചവരല്ലേ പ്രതികള്‍
മകരവിളക്ക് ദിവസം തിക്കിലും തിരക്കിലും പെട്ട് അമ്പതില്‍പ്പരം ആളുകള്‍ മരിച്ച വാര്‍ത്ത ഖേദകരം തന്നെ. എന്നാല്‍ ഇതില്‍ അപ്രതീക്ഷിതമായി എന്താണുള്ളത്.
Read Moreഎല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാരിനു കഴിയില്ലേ?
എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാറിനാവില്ല എന്ന ധാരണയുണ്ട്. ഇത് തെറ്റാണ് എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാറിനാവും, ആവണം.
Read Moreസര്‍ക്കാര്‍ നടത്തുന്ന കരിഞ്ചന്തകള്‍
തത്കാല്‍ പദ്ധതിയിലൂടെ കരിഞ്ചന്തയുടെ അനന്തസാധ്യതകള്‍ കണ്ടെത്തിയ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷച്ചതുപോലെ ഇത് മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ്.
Read Moreഅമൃതാനന്ദമയി ഉപയോഗപ്പെടുത്താത്ത ഒരു അവതാരം
ദളിതന്റെ, കറുത്തവന്റെ, സ്ത്രീയുടെ ചരിത്ര സങ്കടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും വിധം അമൃതാനന്ദമയിയുടെ സാമീപ്യവും സാന്നിധ്യവും ഉപകാരപ്പെടുത്താന്‍ അവരുടെ ശിഷ്യരും ഭക്തരും ശ്രമിക്കുമെന്ന് കരുതാമോ?
Read More22 കാരറ്റിന്റെ തട്ടിപ്പും 916 ശുദ്ധിയുള്ള വെട്ടിപ്പും
22 കാരറ്റ് സ്വര്‍ണ്ണത്തേക്കാള്‍ മെച്ചപ്പെട്ട ശുദ്ധിയുള്ള ഒരിനം എന്ന രീതിയില്‍ 916 ശുദ്ധിയുള്ള സ്വര്‍ണ്ണത്തെ വ്യാപകമായി പരസ്യം ചെയ്ത് ഉപഭോക്താവിനെ വഞ്ചിക്കുകയാണ് ഒരു കൂട്ടം സ്വര്‍ണ്ണകടക്കാര്‍.
Read Moreകലാസമിതികള്‍ എവിടെ?
പുതുമകളോ പുരോഗമന സ്വഭാവമോ പ്രകടിപ്പിക്കാതെ കുറെ പ്രൊഫഷണല്‍ നാടകങ്ങളും മിമിക്‌സ്-ഗാനമേളകളും മാജിക് ഷോകളും മാസം തോറും നടത്തി ചെറിയ ലാഭമുണ്ടാക്കുന്നവരുടെ കൂട്ടമായി പുതുതലമുറ ആര്‍ട്‌സ് സൊസൈറ്റികള്‍ അധഃപതിച്ചിരിക്കുന്നു.
Read Moreകോള്‍ഗേറ്റിന്റെ രണ്ടരമടങ്ങ് പരസ്യം നിരോധിച്ചു
കോള്‍ഗേറ്റിന്റെ ഇത് സാധാരണ ടൂത്ത് പേസ്റ്റുകളേക്കാള്‍ രണ്ടര മടങ്ങ് നന്നായി പ്രവര്‍ത്തിക്കും എന്ന പരസ്യം നിരോധിച്ചിരിക്കുന്നു.
Read Moreപൊള്ളുന്ന വിലക്കയറ്റം
കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഈ വിലയക്കയറ്റത്തെ എങ്ങനെയാണ് നേരിടേണ്ടത്?
Read Moreശമ്പളവര്‍ധനവിനു ഉദ്യോഗസ്ഥര്‍ അര്‍ഹരാണോ?
ജോലി കിട്ടിക്കഴിഞ്ഞാല്‍ സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന ഏറ്റവും സ്വാര്‍ത്ഥരായ വിഭാഗമാണ് ഉദ്യോഗസ്ഥ വര്‍ഗം. ശമ്പളവര്‍ദ്ധനവിന് ഈ ഉദ്യോഗസ്ഥര്‍ അര്‍ഹരാണോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
Read Moreപെന്‍ഷന്‍ പ്രായം കുറയ്ക്കുകയാണു വേണ്ടത്
ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാലം ഉദ്യോഗസ്ഥരായിരിക്കാന്‍ നിരത്തുന്ന ന്യായങ്ങളിലെ ശരിതെറ്റുകള്‍ക്കപ്പുറത്ത്, ഉദ്യോഗമില്ലാത്തവര്‍ ഉദ്യോഗസ്ഥരാവാന്‍ നിരത്തുന്ന ന്യായങ്ങളിലെ ധാര്‍മ്മികതയാണ് ഒരു ഭരണകൂടം കണക്കിലെടുക്കേണ്ടത്.
Read Moreമണ്ണെണ്ണ പെര്‍മിറ്റും കള്ളക്കളികളും
പെര്‍മിറ്റ് മണ്ണെണ്ണ ആവശ്യമുള്ള ലക്ഷണക്കിന് ആളുകളില്‍ ഒരു ലക്ഷം പേര്‍ക്ക് മാത്രമെ പെര്‍മിറ്റ് അനുവദിക്കാന്‍ കഴിയുകയുള്ളൂ എന്നും കൂടുതല്‍ വരുന്ന അപേക്ഷകളില്‍ നറുക്കെടുപ്പിലൂടെ തീരുമാനമുണ്ടാക്കുമെന്നും പറയുന്ന സര്‍ക്കാര്‍ ഭാഷ്യത്തിന്റെ ചതി.
Read More