സങ്കല്പനങ്ങളുടെ ഭാവനാഭൂപടം

കല ഒരു പൂർത്തിയായ ഉല്പന്നമാണ് എന്ന ധാരണയെ അട്ടിമറിച്ചുകൊണ്ട് കലയുടെ വസ്തുപരതയെയും  സ്ഥാവരത്വത്തെയും പുനർവ്യാഖ്യാനിക്കുകയും, കലാപ്രവർത്തി തന്നെ കലയാകുന്നുവെന്ന് പ്രസ്താവിക്കുകയുമാണ്

| October 5, 2023