നിശബ്ദയാകില്ല അരുന്ധതി റോയ്

2010 ൽ നടന്ന ‘ആസാദി ദി ഒൺലി വേ’ എന്ന പരിപാടിയിൽ രാജ്യവിരുദ്ധമായി സംസാരിച്ചുവെന്ന് ആരോപിച്ച് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയെ യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിരിക്കുകയാണ്. 2024 ൽ മോദി വിജയിച്ചാൽ വിയോജിപ്പിൻ്റെ എല്ലാ വഴികളും അടയ്ക്കപ്പെടും എന്ന അരുന്ധതിയുടെ വാക്കുകൾ യാഥാർത്ഥ്യമായി മാറുന്നു.

പ്രൊഡ്യൂസർ: സ്നേഹ എം

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 15, 2024 6:00 pm