ഇങ്ങനെയും ചില യാത്രകൾ

യാത്ര പലർക്കും ഒരാനന്ദമാണ്. കാണാക്കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കുമുള്ള പ്രയാണം. ചിലർക്ക് എവിടെയും തങ്ങിനിൽക്കാതെ ഒഴുകാനുള്ള മോഹം. നിൽക്കുന്ന ഇടത്തിനപ്പുറം അനേകം ഇടങ്ങളുണ്ടെന്നും

| April 28, 2022