പെൺജീവിതത്തിന്റെ പലകാല പരിണിതികളിൽ ഒരു സ്ത്രീയുടെ ആനന്ദാന്വേഷണങ്ങൾ. ഓർമ്മകളിലെയും സ്വപ്നങ്ങളിലെയും നിഗൂഢലോകങ്ങൾ. പ്രണയവും വിവാഹവും ഹൃദയബന്ധങ്ങളും നൽകിയ ഈ തിരിച്ചറിവുകൾ, സ്നേഹം തേടുന്ന ഓരോ മനുഷ്യരെയും സ്പർശിക്കുന്നു. ജീവിതത്തെ നിരന്തരം നവീകരിക്കാൻ പ്രേരിപ്പിക്കുന്ന രണ്ട് സ്ത്രീകളുടെ ഹൃദയഭാഷണം.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
കാണാം :