ഡിവോഴ്സ് ഒരാളുടെ മാത്രം അനുഭവമല്ല
"കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ നഗരങ്ങളിൽ പോലും സ്ത്രീകൾക്ക് വ്യക്തിജീവിതം സാധ്യമായിട്ടില്ല. അത് തിരിച്ചറിയുമ്പോഴും എത്തിപ്പിടിക്കാനാവാത്തതിന്റെ സംഘർഷത്തിലൂടെയാണ് സ്ത്രീസമൂഹം കടന്നുപോവുന്നത്.
| March 2, 2023"കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിൽ നഗരങ്ങളിൽ പോലും സ്ത്രീകൾക്ക് വ്യക്തിജീവിതം സാധ്യമായിട്ടില്ല. അത് തിരിച്ചറിയുമ്പോഴും എത്തിപ്പിടിക്കാനാവാത്തതിന്റെ സംഘർഷത്തിലൂടെയാണ് സ്ത്രീസമൂഹം കടന്നുപോവുന്നത്.
| March 2, 2023സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക് ആർത്തവ അവധി നൽകിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർത്തവകാലത്ത് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ക്യാമ്പസുകളിലുണ്ടായിരുന്നോ എന്ന് ഉറപ്പാക്കിയിട്ടുണ്ടോ?
| January 21, 2023അഫ്ഗാനി സ്ത്രീകൾക്ക്താലിബാൻ ഏർപ്പെടുത്തിയ സർവകലാശാലാ വിദ്യാഭ്യാസ വിലക്കിനെക്കുറിച്ച് ദില്ലിയിലെ ഒരു സർവ്വകലാശാലയിൽ പഠനം നടത്തുന്ന അഫ്ഗാൻ യുവതിയും മലയാളി വിദ്യാർത്ഥികളും
| January 10, 2023ഇറാനിയൻ കുർദിഷ് യുവതി മഹ്സ അമിനി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ആരംഭിച്ചപ്പോൾ, 25 കാരിയായ റോയ പിയാറെയ് ഇറാനിലെ കെർമാൻഷാ നഗരത്തിൽ
| December 26, 202227-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലുള്ള 'ക്ലോണ്ടികെ' എന്ന യുക്രൈന്‍ സിനിമ യുദ്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. റഷ്യ അധിനിവേശം നടത്തിയ യുക്രൈൻ
| December 13, 2022കേരളത്തിലെ കളി ആരാധകരായ സ്ത്രീകൾ എവിടെ എന്ന ചോദ്യം നാം ചോദിക്കേണ്ടിയിരിക്കുന്നു. മതരാഷ്ട്രമായ ഖത്തറിനെക്കാളും പുരുഷാധിപത്യം നിലനിൽക്കുന്ന ഇടമാണ് കേരളം
| December 5, 2022ഇറാനിലെ സ്ത്രീകൾ തെരുവിലിറങ്ങുന്നത്, അവരുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നത് പുതുമയുള്ള കാര്യമായിട്ടല്ല മനസ്സിലാക്കേണ്ടത്. മറിച്ച്, പുതിയ സമരത്തിന് ഒരുപാട്
| November 10, 2022സിനിമാ മേഖലയിലെ സ്ത്രീകളോട്, പ്രത്യേകിച്ച് വനിതാ സംവിധായകരോട് ചലച്ചിത്ര മേളകളും ചലച്ചിത്ര അക്കാദമി പോലെയുള്ള ഔദ്യോഗിക സംവിധാനങ്ങളും സ്വീകരിക്കുന്ന അവഗണനകളെ
| July 19, 2022നവോത്ഥാന സംരക്ഷണ' കാലഘട്ടം കഴിഞ്ഞു, ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞു. കോവിഡ് മഹാമാരി ഏറിയും കുറഞ്ഞും സമൂഹത്തെ മറ്റൊരു
| February 1, 2022വിധി നടപ്പാക്കും എന്ന് പറഞ്ഞതല്ലാതെ ഏത് വിധേനയും സ്ത്രീകള്‍ ശബരിമലയിലേക്കെത്തുന്നത് തടയാനായിരുന്നു പോലീസ് ഉള്‍പ്പെടെ അധികാരികൾ ശ്രമിച്ചത്. ആചാര സംരക്ഷണത്തിനായി
| January 29, 2022