ഭാഷയിലൂടെ മാത്രം വിനിമയം ചെയ്യാനും നിലനിൽക്കാനുമാവുന്ന ജീവിതത്തെ, എഴുത്തിനെ നയിക്കുന്ന സിനിമകളുടെ കാഴ്ച്ചാനുഭവത്തെ, ബാല്യത്തിന്റെ സ്വപ്ന ദർശനങ്ങളെക്കുറിച്ച് സംസാരിക്കുന്നു പി.എഫ് മാത്യൂസ്. വായനയുടെ സ്വാധീനങ്ങളിൽ നിന്നും എഴുത്തിന്റെ മൗലികതയിലേക്കുള്ള പരിണാമത്തിലൂടെ കടന്നുപോകുന്ന സംഭാഷണം.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
വീഡിയോ കാണാം :