‘ബി.ജെ.പി.യിൽ ചേർന്നതിന്’ ഏറെ വിമർശിക്കപ്പെട്ട സി.കെ ജാനു പറയുന്നു – “ഞങ്ങൾ സംഘപരിവാറല്ല, ആവുകയുമില്ല”! ആദിവാസികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് എൻ.ഡി.എ മുന്നണിയുടെ ഭാഗമാകേണ്ടി വന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നതോടൊപ്പം സാമൂഹ്യപ്രവർത്തനത്തിൽ നിന്നും വേർതിരിക്കാനാവാത്ത വ്യക്തിജീവിതത്തിലെ നിലപാടുകളും സി.കെ ജാനു വെളിപ്പെടുത്തുന്നു. കെ.കെ സുരേന്ദ്രനുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
കാണാം :