പ്ലാച്ചിമട: കാരുണ്യമല്ല നീതിയാണ് പ്രതീക്ഷിക്കുന്നത്

ഇരുപത് വര്‍ഷമായി തുടരുന്ന പ്ലാച്ചിമട സമരം. കൊക്കക്കോള കമ്പനിയെ കുറ്റവിചാരണ ചെയ്യണമെന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആവശ്യങ്ങള്‍. ഒന്നും പരിഗണിക്കപ്പെടാതെ

| August 20, 2021