സ്നേഹത്തിന്റെ ഭാഷയിൽ എഴുതിയ സുഡാൻ ജീവിതം

തികച്ചും വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന വടക്കൻ സുഡാനിലെയും തെക്കൻ സുഡാനിലെയും രണ്ട് സ്ത്രീകളുടെ ജീവിതവും അവർ തമ്മിലുള്ള സൗഹൃദവും ആവിഷ്കരിച്ചുകൊണ്ട്

| December 9, 2023