“കടലും തീരവും തൊഴിലും സുരക്ഷിതമാണോ സർക്കാരേ?”
കേരള തീരത്തുണ്ടായ കപ്പലപകടവും തുടർന്ന് തീരത്തടിഞ്ഞ കണ്ടെയ്നറുകളും മാലിന്യങ്ങളും കടലിന്റെ ആവാസവ്യവസ്ഥയേയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തീരം നേരിടുന്ന പ്രതിസന്ധിക്ക്
| July 11, 2025