ആഫ്രിക്കൻ പ്രതിരോധത്തിന്റെ നാടക കല

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിന് എതിരായ പോരാട്ടങ്ങളിൽ സജീവമായിരുന്ന നാടകപ്രവ‍ർത്തകനും കവിയും അധ്യാപകനുമായ അരി സിറ്റാസ് സംസാരിക്കുന്നു. കേരള അന്താരാഷ്ട്ര നാടകോത്സവത്തിൽ സുമം​ഗല

| February 9, 2023