ഇതാണോ ‘പുരോ​ഗമന’ കേരളത്തിലെ സ്ത്രീ പ്രാതിനിധ്യം?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സ്ഥാനാർത്ഥി നിർണ്ണയത്തിൽ സ്ത്രീകളുടെ അർഹമായ പ്രാതിനിധ്യത്തെ വീണ്ടും അവഗണിച്ചിരിക്കുകയാണ് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ. ഇതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിൽ നിന്നും മത്സരിക്കുന്ന സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും മാത്രവും മറ്റിടങ്ങളിൽ നോട്ടയ്ക്കും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം. ഈ നിലപാടിന്റെ പ്രാധാന്യം വിശദീകരിക്കുന്നു പ്രസ്ഥാനത്തിന്റെ പ്രവർത്തകരായ എം സുൽഫത്ത്, അഡ്വ. രമ കെ.എം എന്നിവർ.

കാണാം

Also Read

1 minute read April 2, 2026 2:41 pm