ആടിന്റെ വിരുന്നിനും ഇറാഖ് ഡയറിക്കും മധ്യേ ഒരു യോസ

"വലതുപക്ഷക്കാരനായിരിക്കുമ്പോഴും നോവലെഴുത്തില്‍ ഇടതുപക്ഷക്കാരനായിരിക്കാന്‍ യോസക്ക് കഴിഞ്ഞിട്ടുണ്ട്. 'ആടിന്റെ വിരുന്ന്' പുറത്തിറങ്ങിയതിന് ശേഷം യോസ വിമര്‍ശകരില്‍ ചിലരെങ്കിലും ഈ മനുഷ്യന്‍ എഴുതിയ

| April 14, 2025