കോടികളുടെ പദ്ധതികളും മാറ്റമില്ലാത്ത ആദിവാസി ജീവിതവും
"ഏത് പദ്ധതിയും നടപ്പാക്കിയതിന്റെ ഫലമെന്താണെന്ന് ശാസ്ത്രീയമായി വിലയിരുത്തേണ്ടത് മുന്നോട്ടുള്ള പോക്കിന് ആവശ്യമാണ്. പ്രത്യേകിച്ചും ആദിവാസി മേഖലകളിൽ നടക്കുന്ന പദ്ധതികളെ സംബന്ധിച്ച്
| November 17, 2025"ഏത് പദ്ധതിയും നടപ്പാക്കിയതിന്റെ ഫലമെന്താണെന്ന് ശാസ്ത്രീയമായി വിലയിരുത്തേണ്ടത് മുന്നോട്ടുള്ള പോക്കിന് ആവശ്യമാണ്. പ്രത്യേകിച്ചും ആദിവാസി മേഖലകളിൽ നടക്കുന്ന പദ്ധതികളെ സംബന്ധിച്ച്
| November 17, 2025ആദിവാസികളുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കാൻ വേണ്ടിയിട്ടാണ് കുടുംബശ്രീ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്നത്. എന്നാൽ കോടികൾ ചെലവഴിച്ചതിന്റെ കണക്കല്ലാതെ കുടുംബശ്രീ നടത്തിയ
| November 15, 2025"ജനാധിപത്യം എന്ന് പറയുന്നത് സംഘപരിവാർ പറയുന്നതുപോലെ സോഷ്യൽ ഹാർമണി അല്ല. തുല്യതയ്ക്ക് വേണ്ടിയുള്ള ഒരു പോരാട്ടം ആണ്. അത് മനസിലാക്കി
| July 19, 2025"പിന്നീട് കെ വേണു പാർട്ടിയിൽ നിന്ന് വിട്ടുപോകുന്ന സ്ഥിതിയാണ് ഉണ്ടായത്. അത്രമാത്രം ദുർബലമായിരുന്നു കെ വേണുവിന്റെ സംഘടന സംവിധാനം. സംഘടനയെക്കുറിച്ച്
| July 18, 2025"നേരത്തേ അംബേദ്കറെ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഗൗരവപൂർവം വായിച്ചിരുന്നില്ല. ഭരണഘടന നിർമ്മിച്ചയാൾ എന്ന നിലയിലാണ് വിലയിരുത്തിയത്. അതിനപ്പുറത്തേക്ക് അംബേദ്കറുടെ പുസ്തകങ്ങളിലേക്ക് കടന്നിരുന്നില്ല.
| July 17, 2025"അന്ന് മഹാരാജാസ് കോളേജിൽ കെ.എസ്.യുവിന്റെ ഭരണമാണ് നിലനിന്നത്. കെ.എസ്.യുക്കാർ പുറത്തുനിന്ന് ആളുകളെ ഇറക്കി ഇടത് വിദ്യാർഥികളെ മർദ്ദിക്കുന്ന കാലം. ഇടത്
| July 16, 2025ഇടതുപക്ഷം ഭരിച്ച കാലത്താണ് അട്ടപ്പാടിയിൽ വലിയ തോതിൽ ഭൂമി കുംഭകോണം നടന്നിട്ടുള്ളത്. ഇതേ രീതി തുടർന്നാൽ അട്ടപ്പാടി ആദിവാസികൾ ഇല്ലാത്ത
| June 22, 2025ഭൂപരിഷ്ക്കരണ നിയമം അട്ടിമറിച്ച് അട്ടപ്പാടിയിൽ വൻ തോതിൽ ഭൂമി കയ്യേറ്റം നടക്കുകയും ജന്മിത്വ വ്യവസ്ഥ തുടരുകയുമാണ്. റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളാണ്
| June 18, 2025"പട്ടികജാതിക്കാർക്ക് നൽകിയ പട്ടയങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് കേരളം പരിശോധിച്ചിട്ടില്ല. ചൊക്രമുടി സംഭവം പറയുന്നത് അപേക്ഷ നൽകിയ പട്ടികജാതിക്കാർ പലരും
| February 14, 2025റവന്യൂ സംവിധാനത്തെയാകെ വിലയ്ക്കെടുത്തുകൊണ്ടും പട്ടയരേഖകൾ നശിപ്പിച്ചുകൊണ്ടുമുള്ള കൈയേറ്റമാണ് ഇടുക്കി ജില്ലയിലെ ചൊക്രമുടിയിൽ അരങ്ങേറിയത്. പാറ പുറംപോക്കെന്ന് സര്ക്കാര് അടയാളപ്പെടുത്തിയിരിക്കുന്ന ചൊക്രമുടി
| February 12, 2025