നിരന്തര വളര്‍ച്ചയല്ല, മാനവികതയുടെ വളര്‍ച്ച
പങ്കുവയ്ക്കലിന്റെ അടിസ്ഥാനം ലാഭമാണെന്ന് ചിന്തിക്കുന്ന വ്യവസ്ഥിതിക്ക് ഒരിക്കലും നീതിക്ക് വേണ്ടി നില്ക്കാന് കഴിയില്ല. ലക്ഷ്യത്തെയും ഉപകരണത്തെയും സംബന്ധിച്ച നിലനില്‍ക്കുന്ന സന്ദേഹങ്ങള്‍ ആത്യന്തികമായി നാം തിരിച്ചറിയേണ്ടതുണ്ട്.
Read Moreവികസനം, ജാതിവ്യവസ്ഥ, ശ്രേണീകൃത അസമത്വങ്ങള്‍
മൂലധനത്തിന് ജാതിയും മതവും ലിംഗവുമൊക്കെയുണ്ട്. അങ്ങനെതന്നേ മൂലധനം സഞ്ചരിക്കുകയുള്ളൂ. അതല്ലാതെ സ്വന്തം യുക്തിയില്‍, ലാഭപ്രചോദിതമായ യുക്തിയില്‍ നടക്കുന്ന ഒന്നാണ് മൂലധനം എന്നു പറയുന്നത് ശുദ്ധഭോഷ്കാണ്. ഇന്ത്യയെ സംബന്ധിച്ച്, ലോകത്തെ സംബന്ധിച്ച് വസ്തുതയുമായി യോജിക്കുന്ന കാര്യമല്ല അത്.
അഭിമുഖം തയ്യാറാക്കിയത്:
കെ. സന്തോഷ്കുമാര്‍
സ്ഥായിത്വം, വികസനം, പ്രാകൃതിക മൂലധനം
ഭൗതിക വികസനത്തിന്റെ നിരന്തരവും ക്രമാതീതവുമായ വളര്‍ച്ച അനുഭവിച്ചേ മതിയാകൂ. കാരണം ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും അതേ നിരക്കില്‍ പ്രകൃതി വിഭവങ്ങളുടെയും ഊര്‍ജ്ജത്തിന്റെയും പുനരുല്പാദനം സാധ്യമാകുന്നില്ല എന്ന ഭൗതികവും ജൈവികവുമായ പരിമിതിയെ അതിന് നേരിടേണ്ടതുണ്ട്.
Read Moreകാലാവസ്ഥക്കെടുതികള്‍ വികസന പുനര്‍ചിന്ത ആവശ്യപ്പെടുന്നു
കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ജനകീയ സമരങ്ങളില്‍ ഏറെയും ജീവിതസമരങ്ങളാണ്. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പരിസ്ഥിതി സംരക്ഷണമാകുന്നത് യാദൃച്ഛികമല്ല. തങ്ങളുടെ ജീവിതവും ഉപജീവനമാര്‍ഗങ്ങളും ഇല്ലാതാക്കുന്ന വികസനത്തെയാണ് അവര്‍ എതിര്‍ക്കുന്നത്. വിനാശകരമായ വികസനം വേണ്ട എന്ന് വളരെ കൃത്യമായിത്തന്നെയാണ് അവര്‍ പറയുന്നത്. പത്തുമുപ്പതു വര്‍ഷം മുമ്പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത് ഇപ്പോള്‍ സമരങ്ങള്‍ പറയുന്നു എന്ന് മാത്രം.
Read Moreആവാസവ്യവസ്ഥാ മനുഷ്യരോട് വികസനം ചെയ്യുന്നതെന്ത്?
പൊതുബോധം ഏപ്പോഴും ഉയര്‍ത്തുന്ന ഒരു ചോദ്യം ‘ആദിവാസികള്‍ക്കും വികസിക്കണ്ടേ?’ എന്നതാണ്. മാനുഷികമായും സാമൂഹികമായും സാമ്പത്തികമായും പാരിസ്ഥിതികമായും വ്യക്തിക്കോ സമൂഹത്തിനോ ഉണ്ടാകേണ്ട ‘പുരോഗതി’യെ ഈ ‘വികസന’ പൊതുബോധം പ്രതിനിധാനം ചെയ്യുന്നുണ്ടോ?
Read Moreഅട്ടപ്പാടിയുടെ വികസനാനുഭവവും ആദിവാസി ശിഥിലീകരണവും
അട്ടപ്പാടിയിലെ ആദിവാസികള്‍ അരനൂറ്റാണ്ടുകൊണ്ട് ജനസംഖ്യയില്‍ നേര്‍പകുതിയിലും താഴെയായി. 1950-ല്‍ ആയിരത്തോളം കുടിയേറ്റക്കാര്‍ മാത്രമുണ്ടായിരുന്ന അട്ട പ്പാടിയില്‍ ആകെ ജനസംഖ്യ 66,171 ആണെങ്കില്‍ ആദിവാസികള്‍ 27,121 മാത്രമാണ്. അട്ടപ്പാടിയിലെ ഈ വംശഹത്യയുടെ ചരിത്രത്തിന് ഭൂമിയില്‍ നിന്നും വനാശ്രിതത്വത്തില്‍ നിന്നുമുള്ള ആദിവാസികളുടെ നിഷ്കാസനവുമായി ബന്ധമുണ്ട്.
Read More