ഭൂമി തട്ടിയെടുക്കാൻ റവന്യൂ വകുപ്പ് കൂട്ടുനിൽക്കുന്ന അട്ടപ്പാടി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഭൂപരിഷ്‌ക്കരണ നിയമം അട്ടിമറിച്ച് അട്ടപ്പാടിയിൽ വൻ തോതിൽ ഭൂമി കയ്യേറ്റം നടക്കുകയും ജന്മിത്വ വ്യവസ്ഥ തുടരുകയുമാണ്. റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളാണ് കാലങ്ങളായി ഇതിന് കൂട്ടുനിൽക്കുന്നത്. ആയിരക്കണക്കിനേക്കർ ഭൂമി തങ്ങൾക്കുണ്ടെന്ന് അവകാശപ്പെടുന്ന മണ്ണാർക്കാട് മൂപ്പിൽ നായർ കുടുംബവും മറ്റ് കയ്യേറ്റക്കാരും ആദിവാസി സമൂഹത്തിന്റെ അവകാശങ്ങളാണ് കവർന്നെടുക്കുന്നത്. ആദിവാസി ഭൂപ്രശ്നങ്ങൾ പതിറ്റാണ്ടുകളായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകൻ ഡോ. ആർ സുനിൽ സംസാരിക്കുന്നു.

ഭാഗം 1

പ്രൊഡ്യൂസർ : എസ് ശരത്

കാണാം:

Also Read

1 minute read June 18, 2025 1:30 pm