കലകളെ ജനകീയവത്കരിക്കുക എന്ന ആശയത്തോടെ തുടങ്ങിയ സ്ഥാപനമാണ് കൊച്ചിയിലെ ‘തുടിപ്പ്’ ഡാൻസ് ഫൗണ്ടേഷൻ. മോഹിനിയാട്ടം, ഭരതനാട്യം, കളരി, ഹിപ് ഹോപ്, ചിത്രരചന തുടങ്ങിയ കലാരൂപങ്ങൾ പഠിപ്പിക്കുന്നതിനോടൊപ്പം അരികുവത്കരിക്കപ്പെടുന്ന കലകൾക്കും കലാകാർക്കും ഇടമൊരുക്കുകയും ചെയ്യുന്നു തുടിപ്പ്. വേദികളില്ലാതാകുന്ന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഫ്രണ്ട്‌സ് ഓഫ് തുടിപ്പ്’ എന്ന ആശയവും ഇവർ മുന്നോട്ടുവയ്ക്കുന്നു. കലയെ ചട്ടകൂടുകൾക്കുള്ളിൽ ഒതുക്കാതെ വൈവിദ്ധ്യങ്ങളുടെ ആഘോഷമാക്കുന്ന തുടിപ്പിനെ അറിയാം.
പ്രൊഡ്യൂസർ : ആരതി. എം.ആർ
കാണാം: