ഇന്‍സിനറേറ്റര്‍ ആശുപത്രികളില്‍ ഒരു ചെകുത്താനും കൂടി
പ്ലാസ്റ്റിക് സാമഗ്രികളും പി.വി.സി ഉത്പന്നങ്ങളുടെ ഭാഗങ്ങളും ഇന്‍സിനേറ്ററില്‍ കത്തിക്കഴിഞ്ഞാല്‍ അതീവ മാരകങ്ങളായ ഡയോക്‌സിനുകളും ഫ്യൂറാനുകളുമാണ് പുകയിലും ചാരത്തിലും ഉണ്ടാകുന്നത്.
Read Moreകൊക്കോ കോളയില്‍ വിഷാംശമുണ്ടോ
ഇക്കഴിഞ്ഞ മാസം കൊക്കക്കോളയുടെ പാനീയങ്ങള്‍ കഴിച്ച ഇരുന്നൂറോളം വിദ്യാര്‍ത്ഥികള്‍ വയറുവേദന, തലവേദന, വിറയല്‍ തുടങ്ങിയ അസുഖങ്ങള്‍ ബാധിച്ച് ആശുപത്രിയിലെത്തിയതാണ് ബെല്‍ജിയം സര്‍ക്കാര്‍ കൊക്കക്കോള നിരോധിക്കാന്‍ കാരണം.
Read Moreകമോണ്‍ ഇന്ത്യ
ഫോം നഷ്ടപ്പെട്ടവര്‍ വഴിമാറുകയും യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കുകയുമാണ് വേണ്ടത്.
Read Moreഎതിര്‍ക്കപ്പെടേണ്ട ഒരു സ്ത്രീ വിരുദ്ധ സിനിമ
കണ്ണെഴുതുന്നതും പൊട്ടുകുത്തുന്നതും പുരുഷനെ വശീകരിച്ച് പ്രതികാരം ചെയ്യാനാണ് എന്ന പറയുന്ന കണ്ണെഴുതി പൊട്ടുംകുത്തി എന്ന സിനിമ തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാണ്.
Read Moreകര്‍ഷകരുടെ ശക്തിയായി ഒരു കര്‍ഷക പ്രസ്ഥാനം
ഫാര്‍മേഴ്‌സ് റിലീഫ് ഫോറം നേതാവ് എ.സി. വര്‍ക്കിയുമായുള്ള സംഭാഷണം തുടരുന്നു.
Read Moreസച്ചിന്‍ ടെണ്ടുല്‍ക്കര്‍: പിതൃസ്‌നേഹത്തിനും മുകളിലെ ധനസ്‌നേഹം
പിതൃസ്‌നേഹത്തിനും മുകളില്‍ രാജ്യസ്‌നേഹം ബാധിച്ച സച്ചിന്‍ അച്ഛന്റെ മരണശേഷം ലോകക്കപ്പ് മത്സരത്തില്‍ തിരികെയെത്തിയിട്ട് എന്താണ് ചെയ്തത്?
Read Moreഅമേരിക്കയില്‍ പാരിസ്ഥിതിക വിവേചനം
അമേരിക്കയിലെ ആഫ്രിക്കന്‍ വംശജരായ കറുത്തവര്‍ക്കുനേരെ കടുത്ത പാരിസ്ഥിതിക വിവേചനം സര്‍ക്കാര്‍ നടത്തുന്നുവെന്ന് കറുത്തവരുടെ സംഘടന ആരോപിക്കുന്നു.
Read Moreജ്യോതിഷം പൊളിയുന്ന പ്രവചനങ്ങളുടെ കീറച്ചാക്ക്
പത്തുപേര്‍ പത്തുതരത്തില്‍ പറഞ്ഞിട്ടും അതിലൊന്നുപോലും ശരിയാകാതെ വരുമ്പോള്‍ ജ്യോതിഷത്തിനെതിരെ ഒരു നിലപാടെടുക്കേണ്ടത് നമ്മുടെ ഒരു ബാധ്യതയല്ലേ?
Read Moreചികിത്‌സാ ചെലവ് വര്‍ദ്ധിക്കുന്നു രോഗികള്‍ ആത്മഹത്യയുടെ പാതയില്‍
ദിവസവും ശരാശരി നാലുപേര്‍ വീതം ചികിത്സയുടെ സാമ്പത്തിക ബാധ്യത താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്ന അവസ്ഥ കേരളത്തില്‍ സംജാതമായിരിക്കുന്നു.
Read Moreബാക്കിപത്രം
ചാലിയാറിനെ കാളിന്ദിയാക്കി മാറ്റുന്ന മാവൂര്‍ റയോണ്‍സിനെ നടക്കുന്ന ജനകീയ സമരത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി.
Read Moreഅരുന്ധതിറോയ് വാര്‍ത്തകളില്‍നിന്നും മറയുന്നു
അണുബോംബിനെതിരെ പ്രതികരിക്കുന്നതും ദരിദ്രമനുഷ്യരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്യുന്നതുമെല്ലാം ആര്‍ക്കും താത്പര്യമില്ലാത്ത വാര്‍ത്തകളാണ്.
Read Moreകാണിക്കാരുടെ ഒറ്റമൂലി പ്രയോഗങ്ങള്‍
കാണി സമുദായത്തില്‍പ്പെട്ട ആദിവാസികളെ പരിചയപ്പെടുകയും അവരോടൊപ്പം ഏതാനും വര്‍ഷങ്ങള്‍ സഹവസിക്കുകയും ചെയ്ത എം. സെബാസ്റ്റ്യന്‍ രചിച്ച കാണിക്കാരുടെ ലോകം എന്ന പുസ്തകത്തില്‍ നിന്നും.
Read More