നഷ്ടമാകുന്ന 9797 വിലാസങ്ങള്‍

നഷ്ടമാകുന്ന 9797 വിലാസങ്ങള്‍ : തപാല്‍ – ആര്‍.എം.എസ് ജീവനക്കാര്‍

Read More

വായ്ത്തല പോകുന്ന സമരായുധങ്ങള്‍

ഇരകളുടെയും സാമൂഹികപ്രവര്‍ത്തകരുടെയും മുന്‍കൈയില്‍ നടക്കുന്ന ഈ സമരങ്ങള്‍ സമൂഹത്തിലും ജനാധിപത്യസംവിധാനത്തിലും സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ വിലയിരുത്തപ്പെടാതെ പോവുകയും ഹൈടെക് സമരങ്ങള്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമരങ്ങളുടെ അന്ത:സത്തയേയും രാഷ്ട്രീയത്തേയും കുറിച്ച് കേരളീയം ചര്‍ച്ച ചെയ്യുന്നു.

Read More

സിവില്‍ സൊസൈറ്റിയുടെ ധര്‍മ്മവും വൈരുദ്ധ്യങ്ങളും

കൂടുതല്‍ മെച്ചപ്പെടുത്താമെന്നല്ലാതെ പൂര്‍ണ്ണതയിലെത്തി എന്ന് ജനാധിപത്യപ്രക്രിയക്ക് ഒരിക്കലും അവകാശപ്പെടാനാവില്ലെന്നും പരിണമിക്കുന്ന വ്യക്തി/സമൂഹബന്ധങ്ങളനുസരിച്ച് ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന മൂല്യങ്ങളും പരിണമിക്കുമെന്നും

Read More

ധാര്‍മ്മിക ഔന്നത്യം കൊണ്ട് സമരങ്ങള്‍ വിജയിക്കില്ല

ധാര്‍മ്മിക ഔന്നത്യം മാത്രമല്ല ഗുണഭോക്താക്കളുടെ ബാഹുല്യവും താത്പര്യങ്ങളും സമരങ്ങളുടെ വിജയത്തിന് അത്യാവശ്യമാണെന്ന ദുരവസ്ഥ നിലനില്‍ക്കുന്നതായി

Read More

ജനാധിപത്യ സമൂഹം എല്ലാ സമരങ്ങളെയും ഉള്‍ക്കൊള്ളണം

അറുപതിലേറെ വര്‍ഷമായി വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിടത്താണ് പൊതുസമൂഹം അഴിമതിപോലെയുള്ള പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതും സമരം ചെയ്യുന്നതും. എന്നാല്‍ ആള്‍ക്കൂട്ടാധിപത്യത്തെയും
ജനാധിപത്യത്തെയും വേര്‍തിരിച്ചുകാണിക്കേണ്ടതുണ്ടെന്ന്

Read More

അഴിമതി സാമൂഹികമാണ്‌

അഴിമതി തടയാന്‍ ശക്തമായ നിയമമുണ്ടാവുക എന്നതാണ് പ്രധാനമെന്നും ആ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍
തുടര്‍ന്നും ഇടപെടലുകള്‍ വേണ്ടിവരുമെന്നും

Read More

സത്യാഗ്രഹസമരങ്ങളുടെ പരിമിതി

നിലവിലുള്ള വ്യവസ്ഥ തൃപ്തികരമാണെന്നും ഏതാനും ചില പിഴച്ച അഴിമതിക്കാര്‍ മാത്രമാണ് പ്രശ്‌നം സൃഷ്ടിക്കുന്നതെന്നുമുള്ള ഒരു ധാരണയാണ് ഈ സമരങ്ങള്‍ ഉളവാക്കുന്നത്; അതിലൂടെ വ്യവസ്ഥ രക്ഷപ്പെടുകയും ചില വ്യക്തികളോ സ്ഥാപനങ്ങളോ മാത്രമാണ് കുറ്റവാളികള്‍ എന്ന തെറ്റായ ബോധം ദൃഢീകരിക്കപ്പെടുകയും ചെയ്യുമെന്ന്

Read More

പബ്ലിക്‌റിലേഷന്‍ സമരങ്ങളുടെ പിന്നാമ്പുറം

ഹസാരെയുടെയും രാംദേവിന്റെയും സമരത്തിന് കിട്ടിയ മാധ്യമപ്രീതി എന്തുകൊണ്ട് ഇറോം ഷര്‍മിളയ്ക്കും മേധയ്ക്കും കിട്ടാതെ പോയി എന്ന് നിരീക്ഷിക്കുന്നു

Read More

മൂല്യബോധവും സമരങ്ങളും

ഡല്‍ഹിയിലെ നടക്കുന്ന പല സമരങ്ങളിലും കണ്ടിരുന്ന ആരേയും ഹസാരെയുടെ സമരത്തില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും പങ്കാളികളല്ല, കാഴ്ച്ചക്കാരായിരുന്നു അവിടെ തടിച്ചുകൂടിയവരില്‍ അധികവുമെന്നും

Read More

ജനാധിപത്യകാലത്തെ ഗാന്ധി

ഉപവാസത്തിന്റെ രീതി ബ്ലാക്ക്‌മെയിലിങ് ആണെന്നും ബ്ലാക്‌മെയിലിങ് ഉപയോഗിച്ച് തീരുമാനങ്ങള്‍ എടുപ്പിക്കുക എന്നത് ജനാധിപത്യ വിരുദ്ധമാണെന്നും

Read More

മിശിഹയെ തേടുന്നവരെ സൂക്ഷിക്കുക

സമ്മര്‍ദ്ദതന്ത്രം എന്ന നിലയിലേക്ക് ഉപവാസം പരിണമിക്കുമ്പോള്‍ സ്വാഭാവികമായും വിഷയത്തിന്റെ പ്രാധാന്യം കുറയുകയും ഉപവസിക്കുന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കുക എന്നതിലേക്ക് പ്രശ്‌നങ്ങള്‍ ചുരുങ്ങിപ്പോകുമെന്നും

Read More

ജീന്‍സും ഗാന്ധിത്തൊപ്പിയും

സാമൂഹിക സംവിധാനം അനീതി നിറഞ്ഞത് ആകുന്നതെങ്ങനെ എന്ന് അഴിമതിക്കെതിരെ സമരം ചെയ്യുന്ന ഗാന്ധിമതികള്‍ പരിശോധിക്കാന്‍ കൂട്ടാക്കണമെന്ന്

Read More

പര്‍ച്ചൂരേ ശാസ്ത്രി: ബാബ്‌ല കഥപറയുന്നു-6

ഗാന്ധിജിയുടെ സെക്രട്ടറിയായിരുന്ന മഹാദേവ് ദേശായിയുടെ മകന്‍ നാരായണ്‍ ദേശായ് ചെറുപ്പത്തില്‍ 20 വര്‍ഷം
ഗാന്ധിജിയോടൊപ്പം കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ കൂട്ടുകാര്‍ക്കായി പങ്കുവയ്ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായ ഗാന്ധിയെ എന്തുകൊണ്ടാണ് എല്ലാവരും മഹാത്മാ എന്ന് വിളിക്കുന്നതെന്ന് ബാപ്പുവിന്റെ സ്വന്തം ബാബ്‌ലയായ നാരായണ്‍ ദേശായി ഈ കഥകളിലൂടെ നമുക്ക് പറഞ്ഞുതരുന്നു.

Read More

ഫാസിസത്തിന്റെ തുടര്‍ച്ചകള്‍

അടിയന്തിരാവസ്ഥ : ഫാസിസത്തിന്റെ തുടര്‍ച്ചകള്‍

Read More

അടിയന്തിരാവസ്ഥ 36 വര്‍ഷങ്ങള്‍ക്കു ശേഷം

75ലെ അടിയന്തിരാവസ്ഥയുടെ പൂര്‍വ്വഘട്ടത്തിലെ ഇന്ത്യന്‍ സാഹചര്യത്തിനോട് ഇന്നത്തെ ഇന്ത്യയ്ക്ക് സാമ്യമുണ്ടോ? അന്നത്തെ സിദ്ധാര്‍ത്ഥശങ്കര്‍റേയെപ്പോലെ കപില്‍സിബല്‍, സോണിയക്കും മന്‍മോഹന്‍സിങ്ങിനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി വീണ്ടും അടിയന്തിരാവസ്ഥ കൊണ്ടുവരുമോ? ‘ഇല്ല’ എന്നു വിശ്വസിക്കുന്നവര്‍ക്ക് അത് ധൈര്യമായി പറയാം. ‘അടിയന്തിരാവസ്ഥ വരുന്നേ…വരുന്നേ….’ എന്നു വിളിച്ചുകൂവുന്നവര്‍ക്കോ? ഒരുപാടു മുന്‍കരുതലുകള്‍ എടുക്കേണ്ടിവരുമെന്ന്

Read More

അടിയന്തരാവസ്ഥാ തടവുകാര്‍ വോട്ടുബാങ്കാണോ?

നക്‌സലൈറ്റുകള്‍ നടത്തിയത് അവരുടേതായ രീതിയില്‍ രാഷ്ട്രത്തിനും ജനങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടമാണ്.
അതിനെ ഒരു രാഷ്ട്രീയ സമരമായി കാണുന്നതില്‍ എന്താണ് തെറ്റെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌

Read More

ഫാസിസത്തെ ജനം വലിച്ചെറിയും

തീവ്രവാദത്തിന്റേയും പാക്കിസ്ഥാനില്‍നിന്നുള്ള ഭീഷണിയുടേയും മാവോയിസത്തിന്റേയും കുടിയൊഴിപ്പിക്കലുകളുടേയും മറ്റും പേരില്‍ പുതിയ രൂപത്തില്‍ അടിയന്തരാവസ്ഥ വരാനിടയുണ്ടെന്നും അതിനാല്‍ തന്നെ ജനാധിപത്യവാദികളുടെ നിതാന്ത ജാഗ്രത ആവശ്യമാണന്നും

Read More

ജനാധിപത്യ സമൂഹം എല്ലാ സമരങ്ങളെയും ഉള്‍ക്കൊള്ളണം

അറുപതിലേറെ വര്‍ഷമായി വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിടത്താണ് പൊതുസമൂഹം അഴിമതിപോലെയുള്ള പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതും സമരം ചെയ്യുന്നതും. എന്നാല്‍ ആള്‍ക്കൂട്ടാധിപത്യത്തെയും
ജനാധിപത്യത്തെയും വേര്‍തിരിച്ചുകാണിക്കേണ്ടതുണ്ടെന്ന്

Read More

അടിയന്തിരാവസ്ഥയ്ക്ക് സാധ്യതയില്ല

അടിയന്തിരാവസ്ഥ തടവുകാരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിന് കഴിഞ്ഞാല്‍
അത് മഹത്തായ തീരുമാനമായിരിക്കുമെന്ന്

Read More

ഇരുട്ടിനെ വെളിച്ചത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍

വ്യവസ്ഥാപിത മതത്തിന് ദൈവത്തെ ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സാമൂഹിക പരിവര്‍ത്തനങ്ങള്‍ നമ്മുടെ
ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറത്താണ് സംഭവിക്കുന്നത്. സിനിമ ഒരിക്കലും സ്വതന്ത്രമായ ഒരു സൃഷ്ടി അല്ല. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജീര്‍ണ്ണതയും മുഖ്യധാരാ പാര്‍ട്ടികളുടെ അടവു നയങ്ങളും കാരണം തീവ്രവാദി സംഘങ്ങള്‍ ഒരു പൊതുഇടം നേടിയിട്ടുണ്ട്. ഇടത് എന്ന് അവകാശപ്പെടുന്നവരുടെ മുഴുവന്‍ നയങ്ങളോടും എനിക്ക് യോജിപ്പില്ല. കവിയും ഗാനരചയിതാവും കാര്‍ട്ടൂണിസ്റ്റുമായ റഫീക്ക് അഹമ്മദ് സംസാരിക്കുന്നു.

Read More
Page 1 of 21 2