വായനക്കാരുടെ കത്തുകള്‍ / പ്രതികരണങ്ങള്‍

വായനക്കാരുടെ കത്തുകള്‍ / പ്രതികരണങ്ങള്‍

Read More

എകലോകം അറിവും അനുഭവവും

എകലോകം അറിവും അനുഭവവും

Read More

ഏകമതം

മനുഷ്യരെപ്പോലെ വ്യത്യസ്തമാണ് അവന്റെ / അവളുടെ മതങ്ങളും. വൈവിധ്യമാര്‍ന്ന ഈ മത വീക്ഷണങ്ങളുടെ സൂക്ഷമതലത്തിലുള്ള സമാനതകളും ഘടനാപരമായ ഏകത്വവും വിശദീകരിക്കുന്നു

Read More

ലോകസര്‍ക്കാറിന്റെ പ്രകടനപത്രിക

ലോകസര്‍ക്കാര്‍ ഇനി ആരും സ്ഥാപിക്കേണ്ടതില്ല; അതിപ്പോള്‍ തന്നെ നിലവിലുണ്ട്. തന്റെ നന്മയും അപരന്റെ നന്മയും തമ്മിലുള്ള പാരസ്പര്യത്തെ തിരിച്ചറിയുന്ന വിശ്വപൗരനാണ് അതിന്റെ അച്ചുതണ്ട്.

Read More

മൂല്യശാസ്ത്രവും ഭൂമിരാഷ്ട്രീയവും

ഏകലോകം എന്ന അറിവും അനുഭവവും അത്രമേല്‍ സാധാരണമായിരിക്കുന്ന ഇന്ന് പ്രാദേശിക തിണ്ണമിടുക്കുകള്‍ ഒഴിവാക്കി മനുഷ്യര്‍ക്ക് എല്ലാം പ്രസക്തമായ മൂല്യശാസ്ത്രത്തിന്റെ വെളിച്ചത്തിലുള്ള, വ്യക്തിയുടെ സ്വയംഭരണത്തെ ലക്ഷ്യമാക്കുന്ന, ഭൂമിരാഷ്ട്രീയ ബോധമാണ് നമുക്ക് വേണ്ടതെന്ന് വിശദമാക്കുന്നു

Read More

ഭൂമിരാഷ്ട്രീയത്തിന്റെ ദിശാസൂചകങ്ങള്‍

ഭൂമിരാഷ്ട്രീയത്തിന്റെ ഭാവി ദിശാസൂചകമായ ചില പ്രായോഗിക മാനദണ്ഡങ്ങള്‍/നിര്‍ദേശങ്ങള്‍. സമൂര്‍ത്തവും, വിശദവുമായ ചര്‍ച്ചകള്‍ക്കുള്ള ആദ്യപടി എന്ന നിലക്ക് മാത്രം

Read More

സാമൂഹ്യ പരിവര്‍ത്തനത്തിന്റെ തത്വസംഹിത

ദൃഢമായ സ്വാതന്ത്ര്യബോധവും വ്യക്തമായ ജനാധിപത്യാദര്‍ശവും മാത്രമേ രാഷ്ട്രീയ വിപ്ലവങ്ങളെ നീതീകരിക്കൂ എന്നും അത് സാമൂഹ്യപരിവര്‍ത്തനത്തിന്റെ പ്രവര്‍ത്തനപരിധിയിലാണ് രൂപപ്പെടേണ്ടതെന്നും

Read More

എന്റെ രാഷ്ട്രസങ്കല്പം

ദേശീയത്വത്തേയും അന്തര്‍ദ്ദേശീയത്വത്തേയും അതിലംഘിച്ച് ഉയര്‍ന്നുവരുന്ന മനുഷ്യാഭിലാഷങ്ങള്‍ക്ക് പ്രോത്സാഹനകരമാകണം അഭ്യസ്തവിദ്യരായ ആദര്‍ശശാലികളുടെ ചിന്താഗതി എന്ന്

Read More

കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് ഒരു കുറ്റപത്രം

വാള്‍സ്ട്രീറ്റ് കയ്യടക്കിയവരുടെ പൊതുപ്രഖ്യാപനം. 2011 സെപ്തംബര്‍ 29ന് ന്യൂയോര്‍ക്ക് സിറ്റിയിലെ പൊതുജനസഭ അംഗീകരിച്ച രേഖ

Read More

പോകുവാന്‍ എങ്ങുമില്ല…

ലേഖനത്തില്‍ പറയുന്ന വഴികള്‍ക്ക് പ്രസക്തിയുണ്ടെങ്കിലും അതിലെ ശരികള്‍ക്ക് അധികദൂരം സഞ്ചരിച്ച ചരിത്രമില്ല എന്ന്
വിശദീകരിക്കുന്നു

Read More

പരിണമിക്കുന്നവര്‍ പ്രകാശം പരത്തുന്നു

ഓരോ വിഭവത്തിന്റെയും ഉപയോഗത്തിലും അവയോടുള്ള സമീപനത്തിലും വിവേകവും ജാഗ്രതയും പുലര്‍ത്തി, ആള്‍ക്കൂട്ടങ്ങളിലായിരിക്കുമ്പോള്‍ പോലും അതിന്റെ കഥയില്ലായ്മകള്‍ തിരിച്ചറിഞ്ഞ്, തന്റേടത്തോടെ ജീവിക്കുവാന്‍ ശ്രമിക്കലാണ് കാലം ആവശ്യപ്പെടുന്നതെന്ന്

Read More

പ്ലാച്ചിമട പറയുന്നു ഈ ഭൂമി ഞങ്ങളുടേതാണ്‌

പ്ലാച്ചിമടയുടെ സമരജീവിതം 10 വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ കൊക്കക്കോളയുടെ ആസ്തികള്‍ കണ്ടുകെട്ടല്‍ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയ പ്ലാച്ചിമട നിവാസികള്‍ സംസാരിക്കുന്നു

Read More

ചാരന്മാര്‍ ലോകം വാഴുമ്പോള്‍ !

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ നിന്നും സ്വന്തം പൗരന്മാര്‍ക്കുമേല്‍ ചാരവൃത്തി നടത്തുന്ന ഏറ്റവും വലിയ രാഷ്ട്രമെന്ന പദവിയിലേക്ക് നീങ്ങുന്ന ഇന്ത്യയിലെ ഭരണകൂട ഒളിഞ്ഞുനോട്ടങ്ങളെക്കുറിച്ച്

Read More

ജപ്പാനില്‍ നിന്നും കൂടംകുളത്തേക്ക് ഒരു സന്ദേശം

ഫുക്കുഷിമ ആണവദുരന്തത്തെത്തുടര്‍ന്ന് ആണവറിയാക്റ്ററുകളുടെ പ്രവര്‍ത്തനം ഒന്നൊന്നായി നിര്‍ത്തിവച്ചുകൊണ്ടിരുന്ന ജപ്പാന്‍, 2012 മെയ് 5ന് അവസാന റിയാക്ടറും അടച്ച് ആണവവിമുക്തമാകുന്ന പശ്ചാത്തലത്തില്‍ ആഗോള റിയാക്റ്റര്‍ കച്ചവടക്കാര്‍ക്ക് വേണ്ടി സ്വന്തം ജനതയെ കൊല്ലാന്‍ തയ്യാറാകുന്ന ഇന്ത്യന്‍ സാഹചര്യം വിലയിരുത്തുന്നു

Read More

മുതലാളിത്തം ഒരു പ്രേതകഥ

‘ടാറ്റായും വേദാന്തയും ജിന്‍ഡാലും എസ്സാറും അടക്കമുള്ള ഇന്ത്യയിലെ ഖനനപ്രഭുക്കന്മാരുടെ സാഹിത്യപ്രേമത്തിന് പിന്നിലെ കോര്‍പറേറ്റ് സൗമനസ്യത്തിന്റെ കുതന്ത്രങ്ങള്‍ വിശദീകരിക്കുന്നു

Read More

സ്വര്‍ണ്ണക്കൊയ്ത്ത്: പരുത്തിയിലൂടെ, പത്രകടലാസിലൂടെ…

ബിടി പരുത്തി കൃഷിചെയ്തതുകൊണ്ട് അഭിവൃദ്ധിപ്പെട്ടു എന്ന് മൊണ്‍സാന്റോയും ടൈംസ് ഓഫ് ഇന്ത്യയും അവകാശപ്പെടുന്ന
ഗ്രാമങ്ങളിലൂടെ സന്ദര്‍ശിച്ച് യാഥാര്‍ത്ഥ്യത്തിന്റെ മറുചിത്രം പുറത്തുകൊണ്ടുവരികയും കോര്‍പ്പറേറ്റ് – മാധ്യമ ഗൂഢാലോചനകളുടെ കുതന്ത്രങ്ങള്‍ തുറന്നുകാട്ടുകയും ചെയ്യുന്നു

Read More

ബ്രസ്സല്‍സ് ജാസ് മാരത്തോണ്‍ !

ആയിരക്കണക്കിന് വൈവിധ്യങ്ങളുള്ള ചോക്ലേറ്റുകളുടെയും 158 തരം ബിയറുകളുടെയും നാടായ ബ്രസ്സല്‍സിന്റെ വിശേഷങ്ങളുമായി

Read More

ചിത്രകഥയിലെ പക്ഷിമനുഷ്യന്‍

പ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ സലീം അലിയുടെ ജീവിതകഥ അമര്‍ചിത്രകഥയായി പുറത്തിറങ്ങിയിരിക്കുന്നു.
പുസ്തകം പരിചയപ്പെടുത്തുന്നു

Read More

വായനക്കാര്‍ക്ക് ഇഷ്ടപ്പെട്ടത് വിളമ്പണോ?

അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.വി. അച്യുതവാര്യരുടെ സ്മരണാര്‍ത്ഥം കേരളീയത്തില്‍ അദ്ദേഹം എഴുതിയ മാധ്യമ ധാര്‍മ്മികതയെക്കുറിച്ചുള്ള ലേഖനത്തിന്റെ ഭാഗങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു

Read More

പരിസ്ഥിതി മന്ത്രാലയത്തിന്റെ പേടിയെന്ത്?

മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ജനങ്ങളിലേക്കെത്തുന്നതിനെ ആരെല്ലാമോ ഭയക്കുന്നുണ്ട് എന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടികളില്‍ നിന്നും വ്യക്തമാകുന്നത്. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ തയ്യാറാകാത്ത മന്ത്രാലയത്തിന്റെ നടപടിയെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു.

Read More