അവസാനത്തെ കല്ല്
മനുഷ്യന്റെ എല്ലാത്തരം ആര്‍ത്തികള്‍ക്കും സ്വാര്‍ത്ഥകള്‍ക്കും നേരെ അലയൊടുങ്ങാത്ത ചിരി ചിരിച്ച
നാറാണത്ത് ഭ്രാന്തന്റെ രായിരനെല്ലൂര്‍ മലയും വികസനത്തിന്റെ ഉരുക്കു നഖപ്പാടുകളാല്‍
പൊടിയുന്നതിന്റെ വേദന പങ്കുവയ്ക്കുന്നു
പ്രിയപ്പെട്ട തങ്കം
സസ്യശാസ്ത്ര അധ്യാപികയും പരിസ്ഥിതി ഗ്രന്ഥകാരിയുമായ സി. തങ്കത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍
Read Moreപരിസ്ഥിതി, വികസനം, തൊഴിലാളി പ്രസ്ഥാനം
പരിസ്ഥിതി, വികസനം, തൊഴിലാളി പ്രസ്ഥാനം എന്നിവ വളരെയധികം വൈരുദ്ധ്യങ്ങള്‍ നിറഞ്ഞവയാണെന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. വ്യവസായവത്കരണം പരിസ്ഥിതിയെ നശിപ്പിക്കുന്നുവെന്ന് ഒരുകൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണം വ്യവസായങ്ങളെയും വികസനത്തെയും തുരങ്കം വെക്കുന്നുവെന്ന് തൊഴിലാളി പ്രസ്ഥാനങ്ങളും വ്യവസായ ലോബികളും വാദിക്കുന്നു.
Read Moreമയിലുകള്‍ ഇപ്പോഴും നൃത്തം ചെയ്യുന്നില്ല
ഖനിത്തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘിന് പരിസ്ഥിതി – സാമൂഹിക വിഷയങ്ങളില്‍ തികച്ചും വ്യത്യസ്തമായ വീക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. 1991-ല്‍ (കൊല്ലപ്പെടുന്നതിന് ഏതാനും മാസം മുമ്പ്), തങ്ങളുടെ സംഘടനയുടെ അത്തരം നിലപാടുകള്‍ വിശദീകരിച്ച് തൊഴിലാളി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയിരുന്ന ശങ്കര്‍ ഗുഹാ നിയോഗി എഴുതിയ ലേഖനം
Read Moreനിയോഗിയുടെ പൈതൃകം തുടരാം
ഖനിജ ഇന്ധനമുക്ത സോഷ്യലിസ്റ്റ് സമൂഹത്തിന് അനുരൂപമായ രീതിയില്‍, നിയോഗിയില്‍
നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നവതൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് എങ്ങനെ മുന്നോട്ട് പോകാം എന്ന്
നിയോഗിയുടെ ജൈവരാഷ്ട്രീയം
തൊഴിലാളി യൂണിയന്‍ നേതാവ് എന്നതിനപ്പുറമുള്ള ശങ്കര്‍ ഗുഹാ നിയോഗിയുടെ കാഴ്ചപ്പാടുകളും
ജീവിതവും അടുത്തറിയാന്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ വിവരിക്കുന്നു
മണ്ണില്‍ തൊട്ട ജീവിതം
ശങ്കര്‍ ഗുഹാ നിയോഗിയുമായുള്ള ആദ്യകൂടിക്കാഴ്ചയും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ഛയുമൊത്തുള്ള അനുഭവങ്ങളും പങ്കുവയ്ക്കുന്നു
Read Moreപ്രതീക്ഷകളുടെ ‘ലാല്‍ഹാര’
വ്യവസ്ഥാപിത ഇടതുപക്ഷത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട എണ്‍പതുകളില്‍ ശങ്കര്‍ ഗുഹാ നിയോഗിയുടെ പ്രസ്ഥാനം
മുന്നോട്ടുവച്ച പ്രതീക്ഷകള്‍ ജീവിതത്തെ മാറ്റിമറിച്ചതെങ്ങനെയെന്ന് വിശദീകരിക്കുന്നു പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍
ബദല്‍ സമൂഹം തീര്‍ത്ത തൊഴിലാളി യൂണിയന്‍
തൊഴിലാളികളുടെ മുന്‍കൈയില്‍ ശങ്കര്‍ ഗുഹാ നിയോഗി സ്ഥാപിച്ച ഷഹീദ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചിരുന്ന
ഡോ. ബിനായക് സെന്‍ ആത്മസുഹൃത്തിനെ ഓര്‍മ്മിക്കുന്നു
ശങ്കര്‍ ഗുഹാ നിയോഗി: ലഘു ജീവരേഖ
ഇന്ത്യയിലെ എക്കാലത്തെയും മികച്ച സൃഷ്ട്യുന്മുഖ തൊഴിലാളി നേതാവായിരുന്ന ശങ്കര്‍ ഗുഹാ നിയോഗിയുടെ
ജീവിതത്തിലൂടെ…
അവസാനത്തെ കല്ല്
മനുഷ്യന്റെ എല്ലാത്തരം ആര്‍ത്തികള്‍ക്കും സ്വാര്‍ത്ഥകള്‍ക്കും നേരെ അലയൊടുങ്ങാത്ത ചിരി ചിരിച്ച
നാറാണത്ത് ഭ്രാന്തന്റെ രായിരനെല്ലൂര്‍ മലയും വികസനത്തിന്റെ ഉരുക്കു നഖപ്പാടുകളാല്‍
പൊടിയുന്നതിന്റെ വേദന പങ്കുവയ്ക്കുന്നു
പ്രിയപ്പെട്ട തങ്കം
സസ്യശാസ്ത്ര അധ്യാപികയും പരിസ്ഥിതി ഗ്രന്ഥകാരിയുമായ സി. തങ്കത്തിന്റെ ഓര്‍മ്മയ്ക്കു മുമ്പില്‍
Read Moreജീവന്റെ ഭൂമി ജീവനുള്ള ഭൂമി
ഒരുവിധമെല്ലാ ജീവജാലങ്ങളെയും വംശനാശത്തിന്റെ വക്കിലെത്തിച്ച്, ആത്മാവിന്റെ ശൂന്യതയിലും ഏകാന്തതയിലും ഉഴലുന്ന മനുഷ്യന്‍ ജീവലോകത്തിന്റെ സംയുക്തലയത്തിന്റെ ഭാഗമായി മാറി ഈ വ്യസനത്തില്‍നിന്നും കരകയറാന്‍ ശ്രമിക്കണമെന്ന് എസ്. ശാന്തി
Read Moreവായനക്കാര്‍ക്ക് ഇഷ്ടപ്പെട്ടത് വിളമ്പണോ?
അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി.വി. അച്യുതവാര്യരുടെ സ്മരണാര്‍ത്ഥം കേരളീയത്തില്‍ അദ്ദേഹം എഴുതിയ മാധ്യമ ധാര്‍മ്മികതയെക്കുറിച്ചുള്ള ലേഖനത്തിന്റെ ഭാഗങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു
Read Moreപരിസ്ഥിതി മന്ത്രാലയത്തിന്റെ പേടിയെന്ത്?
മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ജനങ്ങളിലേക്കെത്തുന്നതിനെ ആരെല്ലാമോ ഭയക്കുന്നുണ്ട് എന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടികളില്‍ നിന്നും വ്യക്തമാകുന്നത്. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ തയ്യാറാകാത്ത മന്ത്രാലയത്തിന്റെ നടപടിയെ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു.
Read Moreവിത്തുമുളയ്ക്കുന്ന ക്ലാസുകള്‍
ജൈവജ്ഞാനത്തിന്റെ ദര്‍ശനങ്ങളെ തലമുറകളിലേക്ക് പകര്‍ത്തിയ അന്തരിച്ച കെ.വി. ശിവപ്രസാദ് മാഷിനെ ഓര്‍ക്കുന്നു ശിഷ്യരായ വിജിത്തും വാണിയും
Read Moreപൊന്തക്കാടുകളെ പേടിക്കുന്ന പണ്ഢിതന്മാര്‍
എങ്ങനെയാവരുത് ഒരു കാമ്പസിലെ ഹരിതവല്‍ക്കരണം? പരിസരബോധമില്ലാത്ത അക്കാദമിക് സമൂഹം കാലിക്കറ്റ് സര്‍വകലാശാലയോട് ചെയ്യുന്ന ക്രൂരതകള്‍ വെളിപ്പെടുത്തുന്നു
Read Moreവനാവകാശത്തിന്റെ സാധ്യതകള്‍ ആശങ്കകള്‍
വനസംരക്ഷണ നിയമം വിശദമാക്കുന്ന അവകാശങ്ങളെക്കുറിച്ചും നിയമം ശക്തമാക്കാന്‍ കേരളത്തില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും കെ.എ. അമിതാബച്ചന്‍
Read Moreവനാവകാശം ജാഗ്രത ആവശ്യപ്പെടുന്നു
ഉദ്യോഗസ്ഥരുടെ അനാസ്ഥയും ആദിവാസികളുടെ അജ്ഞതയും അനന്ത സാധ്യതകളുള്ള വനാവകാശ നിയമം നടപ്പിലാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നതായി ഡോ. എസ്. ശങ്കര്‍
Read Moreചരിത്രപരമായൊരു തെറ്റുതിരുത്തല്‍
ജൈവവൈവിധ്യ പരിപാലനത്തില്‍ ആദിവാസികളുടെ നിര്‍ണായകമായ പങ്ക് തിരിച്ചറിയുന്ന വനാവകാശ നിയമം പ്രാദേശിക ജനങ്ങളെ പ്രകൃതി സംരക്ഷണത്തിന്റെ ശത്രുപക്ഷത്തിരുത്തിയ ചരിത്രത്തോടുള്ള പ്രായശ്ചിത്തം കൂടിയായി മാറുന്നുവെന്ന് എസ്. ഫൈസി
Read More