മേല്‍മണ്ണിനെ ഉറപ്പിച്ചു നിര്‍ത്തുകയാണ് പ്രധാനം

 

Read More

ദയവായി ആദിവാസികളെ അറിഞ്ഞുകൊണ്ട് പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കൂ

 

Read More

കുട്ടനാടിന് പ്രളയം ഒരാനന്ദമാണ്

Read More

ഒന്നും നേടിത്തരാത്ത അണക്കെട്ടുകള്‍

1989ല്‍ ആള്‍ട്ടര്‍മീഡിയ പബ്ലിക്കേഷന്‍ തൃശൂരില്‍ നിന്നും പ്രസിദ്ധീകരിച്ച ‘അണക്കെട്ടുകളും പ്രത്യാഘാതങ്ങളും’ എന്ന പുസ്തകം അണക്കെട്ടുകള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ ആധികാരിക പഠനമാണ്. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്‍. സ്വാമിനാഥന്‍ ആയിരുന്നു രചയിതാവ്. അണക്കെട്ടുകള്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം വിതച്ച കാലത്ത് ഈ പുസ്തകത്തില്‍ നിന്നും കേരളത്തിലെ ഡാമുകളെക്കുറിച്ചുള്ള അധ്യായം ഒരിക്കല്‍ക്കൂടി വായിക്കാം

Read More

വയലുകളില്ലാതെ വലയുന്ന മനുഷ്യകുലമായി നാം പരിണമിക്കുമോ ?

തണ്ണീര്‍ത്തടങ്ങള്‍ എന്ന നിലയില്‍ ഒട്ടനവധി പാരിസ്ഥിതിക സേവനങ്ങള്‍ നിശബ്ദമായി നിര്‍വ്വഹിച്ചിരുന്ന വയലേലകളുടെ പ്രാധാന്യം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതില്‍ നാം വൈകിപ്പോയിരിക്കുന്നു എന്ന് കാര്‍ഷിക സര്‍വ്വകലാശാല അദ്ധ്യാപിക ഡോ.പി. ഇന്ദിരാദേവി

Read More

അതിക്രമിച്ചെത്തുന്ന മാഫിയകളും അടര്‍ന്നുവീഴുന്ന മലനിരകളും

നീലിഗിരിയുടെയും വയനാടിന്റെയും പടിഞ്ഞാറന്‍ അതിരായ പശ്ചിമഘട്ടത്തിന്റെ ഈ ചെരുവുകളില്‍ എന്താണ് സംഭവിക്കുന്നത്? മലകള്‍ അടര്‍ന്നുവീഴുംവിധം ഈ മലഞ്ചരിവുകളില്‍ എന്ത് മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? മലകടന്നെത്തുന്ന മനുഷ്യഇടപെടലുകള്‍ക്ക് ഇതിലുള്ള പങ്കെന്താണ്? മഴക്കെടുതികള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ ഒരു അന്വേഷണം

Read More

വനഭരണത്തിലെ വ്യതിയാനങ്ങളും കൊളോണിയല്‍ ഭരണയുക്തിയും

കൊളോണിയല്‍ ഭരണകാലത്ത് രൂപംകൊണ്ട് ഉറച്ചുപോയ നടപടിക്രമങ്ങളില്‍ കാര്യമായ മാറ്റം വരുത്തുന്ന പരിപാടിയാണ് വനാവകാശ നിയമം. അതുകൊണ്ടാണ് ഒരുപാട് തടസ്സങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നതും. നിയമം നടപ്പിലാക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍ വകുപ്പുകളുടെ ഭാഗത്ത് നിന്നും എന്തുകൊണ്ട് നിസ്സഹകരണങ്ങള്‍ നേരിടേണ്ടിവരുന്നു എന്നു മനസ്സിലാക്കാന്‍ ഒരുപാട് കാലം നമുക്ക് പിന്നിലേക്ക് പോകേണ്ടി വരും.

Read More

നിയന്ത്രിതമായ വിഭവ ഉപയോഗം ജീവിതശൈലിയാകണം

 

Read More

നാളേയ്ക്ക് വേണ്ടിയുള്ള കരുതലുകള്‍

Read More

ഭൗമ നൈതികതയാകണം വികസനത്തിന്റെ കാതല്‍

 

Read More

ഒഴുകുന്ന പുഴകള്‍ക്ക് വേണ്ടി നിലയ്ക്കാതെ ഒഴുകിപ്പരന്ന്

ലതചേച്ചിയെ അനുസ്മരിക്കുക എന്നത് ഏറ്റവും ഉത്കൃഷ്ടമായിത്തീരുന്നത് അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോയി അത് ക്രോഡീകരിക്കുമ്പോള്‍ മാത്രമാണ്. അത്രവേഗം സമാഹരിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഏറെ
വലുതാണ് മുപ്പത് വര്‍ഷത്തിലേറെയായി അവര്‍ ചെയ്തു തീര്‍ത്തതും തുടങ്ങാനിരുന്നതുമായ പദ്ധതികളെങ്കിലും അവയിലൂടെ കടന്നുപോകാന്‍ ഒരു ശ്രമം…

Read More

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കേരളത്തോട് പറയുന്നതെന്ത്?

മനുഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂപ്രദേശങ്ങളുടെ വിസ്തൃതി ക്രമാതീതമായി
കൂടുമ്പോള്‍ വന്യജീവികളുടെ അതിജീവനത്തിന് ആവശ്യമായ ആവാസവ്യവസ്ഥകള്‍
പരിമിതപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ ഊന്നിക്കൊണ്ട് മാത്രമേ
കേരളത്തിലുടനീളം സംഭവിക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ മനസ്സിലാക്കാന്‍ കഴിയൂ.

Read More

ഒരു വലിയ മൃഗത്തോടുള്ള കുഞ്ഞു ‘വലിയ’ സ്‌നേഹം

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കൂടുന്ന വാര്‍ത്തകള്‍ക്കിടയില്‍ അട്ടപ്പാടയിലെ സാമ്പര്‍ക്കോട് ആദിവാസി ഊരില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു വിശേഷം. അപ്പു ഇവിടെ പങ്കുവയ്ക്കുന്ന സഹജീവനത്തിന്റെ ഈ സന്ദേശം മാത്രമല്ലേ യഥാര്‍ത്ഥ പരിഹാരം? അട്ടപ്പാടിയിലെ സാമ്പാര്‍ക്കോട് ഊരിലെ രാജമ്മ, പാപ്പ, ശാന്തി എന്നിവരും കുട്ടികളുമായി എസ്. അനിത നടത്തിയ സംഭാഷണം.

Read More

മൂന്നാര്‍ കയ്യേറ്റങ്ങള്‍: നയം, നിയമം, നിലപാട്

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന ചെറുതും വലുതുമായ ഇടപെടലുകളാണ് മൂന്നാറില്‍ വര്‍ഷങ്ങളായി നടക്കുന്നത്. ഇത്തരം ഇടപെടലുകളുടെ ഫലമായി മൂന്ന് നദികളുടെ സംഗമസ്ഥാനമായ ഈ ഭൂപ്രദേശം ഇന്ന് മരണക്കിടക്കയിലാണ്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഓപ്പറേഷനുകളൊന്നും ഫലിക്കാത്ത വിധം സങ്കീര്‍ണ്ണമായിരിക്കുകയാണ് മൂന്നാറിലെ രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങള്‍. ഇനി എന്താണ് പരിഹാരം? ഈ വിഷയത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍…

Read More

മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്

മൂന്നാറിലെ നിയമലംഘനങ്ങള്‍ സമീപകാലത്ത് ഉണ്ടായതല്ലെന്നും പൂഞ്ഞാര്‍ രാജാവില്‍ നിന്നും കൃഷിക്കുവേണ്ടി ഭൂമി പാട്ടത്തിനെടുത്ത മണ്‍ട്രോ സായിപ്പിന്റെ കാലത്തോളം അതിന് പഴക്കമുണ്ടെന്നും ആര്‍ക്കിയോളജിക്കല്‍ രേഖകളില്‍ നിന്നും ലഭിച്ച പഴയ കരാറുകള്‍ പരിശോധിച്ച് ജോസഫ് സി. മാത്യു വിലയിരുത്തുന്നു.

Read More

മൂന്നാറിനെ സംരക്ഷിക്കാന്‍ പരിസ്ഥിതി അതോറിറ്റി രൂപീകരിക്കണം

മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിക്കുന്നതിനും അതിനനുസൃതമായി മാത്രമേ കെട്ടിടനിര്‍മ്മാണം, ഭൂവിനിയോഗം, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ അനുമതി, വിനോദ
സഞ്ചാര വികസന പരിപാടികള്‍ തുടങ്ങിയവ നിര്‍വ്വഹിയ്ക്കപ്പെടുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിനുമായി ഒരു പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറുമാസത്തിനകം രൂപീകരിക്കണമെന്ന് ശുപാര്‍ശ ചെയ്ത് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അദ്ധ്യക്ഷനായ നിമയസഭാ പരിസ്ഥിതി സമിതി അടുത്തിടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടുവയ്ക്കുന്നു.

Read More

രാജമാണിക്യം റിപ്പോര്‍ട്ടിനെതിരെ അണിയറനീക്കങ്ങള്‍ ശക്തമാകുന്നു

അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച രാജമാണിക്യം റിപ്പോര്‍ട്ടിന്
നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി, നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് തോട്ടം ഭൂമി ഏറ്റെടുക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന്

Read More

മരം നട്ടാല്‍ മാത്രം മതിയോ?

സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ തീരുമാനങ്ങളെടുക്കാന്‍ സ്വന്തം ജീവിതം സമര്‍പ്പിക്കാതെ വര്‍ഷത്തിലൊരിക്കല്‍ മരം നട്ടതുകൊണ്ടോ വീട്ടില്‍ കമ്പോസ്റ്റ് ചെയ്തതുകൊണ്ടോ സൈക്കിള്‍ ഓടിച്ചതുകൊണ്ടോ നമുക്ക് പരിസ്ഥിതിയെ രക്ഷിക്കാനാവില്ലെന്ന്

Read More

ജൈവ മനുഷ്യര്‍

Read More

ലോക്താക് തടാകത്തിലെ സംഘര്‍ഷങ്ങള്‍

മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം ലഭ്യമായിരിക്കുന്നത് ‘ലേഡി ഓഫ് ദ ലേക്ക്’ എന്നഒരു മണിപ്പൂരി ചിത്രത്തിനാണ്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്താക് തടാകമാണ് സിനിമയുടെ പശ്ചാത്തലം. ലോക്താക് ലേക്കിന്റെ സൗന്ദര്യത്തിനപ്പുറം സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ ഈ ജലാശയത്തില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ചാണ് ‘ലേഡി ഓഫ് ദ ലേക്ക്’ സംസാരിക്കുന്നത്. തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ സിനിമയുടെ സംവിധായകന്‍ സംസാരിക്കുന്നു.

Read More
Page 2 of 20 1 2 3 4 5 6 7 8 9 10 20