കൂടതല്‍ അധികാരങ്ങളുമായി രണ്ടാം പിണറായി

 

Read More

സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത

സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?

Read More

കോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?

Read More

ദേശീയ കര്‍ഷക സമരം ആറ് മാസം പിന്നിടുന്നു

Read More

കൊക്കക്കോളയില്‍ നിന്നും ഒരു സഹായവും സ്വീകരിക്കരുത്

Read More

കേരള പരിപ്രേക്ഷ്യ നയരേഖ 2030 കേരളത്തെ മനസ്സിലാക്കാത്ത വികസന നയരേഖ

2030ല്‍ കേരളം എങ്ങനെയാകണമെന്ന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന കേരള പരിപ്രേക്ഷ്യ നയരേഖ കേരളത്തില്‍ ഇതുവരെ നടന്ന പ്രാദേശികതല ആസൂത്രണത്തെ അട്ടിമറിക്കുന്ന ഒന്നാണ്.
പരിപ്രേക്ഷ്യ നയരേഖ തള്ളിക്കളയുകയും കെ. കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷനായ കാര്‍ഷിക വികസന കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുകയുമാണ് കേരളം ചെയ്യേണ്ടത്.

....
Read More

സച്ചിന്‍ ടെണ്ടുല്‍ക്കര്‍: പിതൃസ്‌നേഹത്തിനും മുകളിലെ ധനസ്‌നേഹം

പിതൃസ്‌നേഹത്തിനും മുകളില്‍ രാജ്യസ്‌നേഹം ബാധിച്ച സച്ചിന്‍ അച്ഛന്റെ മരണശേഷം ലോകക്കപ്പ് മത്സരത്തില്‍ തിരികെയെത്തിയിട്ട് എന്താണ് ചെയ്തത്?

....
Read More

Support Keraleeyam

Accessible to Everyone, Supported by Readers
Top