കൂടതല്‍ അധികാരങ്ങളുമായി രണ്ടാം പിണറായി

 

Read More

സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത

സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?

Read More

കോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?

Read More

ദേശീയ കര്‍ഷക സമരം ആറ് മാസം പിന്നിടുന്നു

Read More

കൊക്കക്കോളയില്‍ നിന്നും ഒരു സഹായവും സ്വീകരിക്കരുത്

Read More

5,000 ഏക്കര്‍ തിരിച്ചു പിടിച്ച ഉദ്യോഗസ്ഥനെ കുടുക്കാന്‍ നീക്കം

നെല്ലിയാമ്പതിയില്‍ സ്വകാര്യ തോട്ടം ലോബിയില്‍ നിന്ന് അയ്യായിരത്തിലധികം ഏക്കര്‍ വനഭൂമി സര്‍ക്കാരിന് വേണ്ടി തിരിച്ചു പിടിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെ ബലിയാടാക്കാന്‍ വകുപ്പ് കൈയാളുന്ന സി.പി.ഐയിലെ ഒരു വിഭാഗത്തിന്റെ അറിവോടെ നീക്കം.

....
Read More

നാം കണ്ണാടി നോക്കേണ്ടിയിരിക്കുന്നു

സമൂഹത്തിന്റെ സമസ്ത മേഖലകളിലും സൂക്ഷ്മമായ അഴിച്ചുപണികള്‍ നടത്തുന്ന ഫാസിസത്തെ നാം തിരിച്ചറിയുന്നുണ്ടോ?നമ്മുടെ പൊതുപ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍
ഫാസിസം നടത്തുന്ന അഴിച്ചുപണികളെ വേണ്ടവിധം ഗൗനിക്കുന്നുണ്ടോ?

....
Read More

മരണാഘോഷയാത്രയില്‍ മുങ്ങിപ്പോയ ഇടശ്ശേരി

ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള കേരളത്തിലെ ഒരു പ്രമുഖ പത്രം ഇടശ്ശേരി എന്ന കവിയെ അനുസ്മരിച്ച് ഒരു വാക്കുപോലും എഴുതാന്‍ മനസുകാണിക്കാതെയാണ് കരുണാകരന്റെ വീര ചരിത്രരേഖകള്‍ കുത്തി നിറച്ച് പുറത്തിറക്കിയത്. മൂന്നു ദിവസം കഴിഞ്ഞാണ് ഒരു തെറ്റുതിരുത്തല്‍ പോലെ ഇടശ്ശേരി അനുസ്മരണ വാര്‍ത്ത കൊടുത്തിരുന്നുവെന്നത് ആശ്വാസകരം.

....
Read More

Support Keraleeyam

Accessible to Everyone, Supported by Readers
Top