കൂടതല്‍ അധികാരങ്ങളുമായി രണ്ടാം പിണറായി

 

Read More

സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത

സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?

Read More

കോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?

Read More

ദേശീയ കര്‍ഷക സമരം ആറ് മാസം പിന്നിടുന്നു

Read More

കൊക്കക്കോളയില്‍ നിന്നും ഒരു സഹായവും സ്വീകരിക്കരുത്

Read More

എന്തുകൊണ്ട് ബി.ഒ.ടിയെ എതിര്‍ക്കണം?

ദേശീയപാതകള്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കി ചുങ്കം പിരിക്കുന്നതിനെതിരെ തൃശൂര്‍ ജില്ലയിലെ
പാലിയേക്കരയില്‍ നടക്കുന്ന ടോള്‍ വിരുദ്ധ സമരം 150 ദിവസം പിന്നിടുന്നു. നിയമവിരുദ്ധമായി നടക്കുന്ന ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പാലിയേക്കരയില്‍ സമരം ശക്തിപ്പെടുകയാണ്. ടോള്‍ സമരത്തെ പിന്തുണച്ചുകൊണ്ട് ജനനീതി പുറത്തിറക്കിയ ലഘുലേഖയില്‍ നിന്നും.

....
Read More

നോക്കുകൂലിയേക്കാള്‍ ശ്രേഷ്ഠമാണോ മുക്കുകൂലി?

കയറ്റിറക്കു തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന നോക്കുകൂലി സമ്പ്രദായത്തിനെതിരെ, ‘അട്ടിമറികൊണ്ടൊരു പ്രതിഷ്ഠാപന കല’ എന്ന പേരില്‍ എഡിറ്റോറിയല്‍ എഴുതി ധാര്‍മ്മികരോഷം കൊള്ളുന്ന മലയാള മനോരമ പരസ്യക്കൂലിയുടെ പേരില്‍ വാര്‍ത്തകള്‍ മുക്കുന്ന സ്വന്തം ദുഷ്പ്രവണത കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?

....
Read More

ഭക്ഷ്യസുരക്ഷയുടേയും കൃഷിയുടേയും പരിണതഫലങ്ങള്‍

കൃഷിഭൂമി വ്യാവസായിക ആവശ്യത്തിനുപയോഗിക്കുമ്പോള്‍ ഉന്നയിക്കുന്ന ന്യായം കാര്‍ഷിക ഉപയുക്തമായ 132 ലക്ഷം ഹെക്ടര്‍ പാഴ്ഭൂമിയെ ചൂണ്ടികൊണ്ടാണ്, അത് വികസിപ്പിച്ച് കൃഷി ചെയ്യാമെന്നതാണ് വാദം. എന്നാല്‍ 1990 മുതലുള്ള കഴിഞ്ഞ പതിനാലു വര്‍ഷത്തിനുള്ളില്‍ ഏകദേശം 18 ലക്ഷം ഹെക്ടര്‍ ഇത്തരം കൃഷിയോഗ്യമായ പാഴ്ഭൂമിയും കുറഞ്ഞു. അഥവാ കൃഷിക്കുപയോഗിച്ചാല്‍ തന്നെ ആദ്യത്തെ കുറച്ച് വര്‍ഷങ്ങളില്‍ ഉല്‍പാദനക്ഷമത വളരെ മോശമായിരിക്കും.

....
Read More

Support Keraleeyam

Accessible to Everyone, Supported by Readers
Top