സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
ജനിതകമാറ്റത്തിന്റെ വിഷക്കാറ്റ് റബ്ബര്‍ത്തോട്ടങ്ങളിലേക്കും
ജനിതകമാറ്റം വരുത്തിയ റബ്ബര്‍ കൃഷിചെയ്യാനുള്ള റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ തീരുമാനം കേരളത്തിന്റെ ജൈവവൈവിധ്യത്തിന് ഭീഷണിയാകുമെന്നും അതിലൂടെ ഉദ്ദേശിക്കുന്ന റബ്ബറിന്റെ വ്യാപനം നമ്മുടെ നിലനില്‍പ്പിന്റെ അടിത്തറയായ ഭക്ഷ്യസുരക്ഷയേയും കാര്‍ഷിക ജൈവവൈവിധ്യത്തോയും തകര്‍ക്കുമെന്നും ആര്‍ ശ്രീധര്‍
....സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?
സ്വതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ നിയമനിര്‍മ്മാണസഭ നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം.
നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി നിയമനിര്‍മ്മാണസഭ രൂപീകരിച്ചത് തിരുവിതാംകൂറിലാണ്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നിയമനിര്‍മ്മാണസഭയായി നിയമസഭ മാറി. ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായി പരിഗണിക്കപ്പെടുന്ന നിയമസഭ എന്താണ് ജനാധിപത്യത്തിന് സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം രിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഭരണകൂടങ്ങള്‍ ശക്തമാക്കുന്ന ഇക്കാലത്ത് സര്‍ക്കാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിയുന്നത് പ്രധാനമാണ്. പരിസ്ഥിതി-സാമൂഹിക വിഷയങ്ങളില്‍ കേരള നിയമസഭയില്‍ വരുന്ന ചോദ്യോത്തരങ്ങളിലൂടെ കടന്നുപോകുന്ന പംക്തി തുടങ്ങുന്നു…
വികസനം കരുണാകരന്‍ സ്‌റ്റൈല്‍
സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും ഗുണകരമാകുന്ന ഒന്ന് എന്ന സങ്കല്‍പ്പത്തില്‍ നിന്നും ആധിപത്യമുള്ള മദ്ധ്യവര്‍ഗത്തിന്റെ ജീവിതസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതിലേക്ക് വികസന സങ്കല്‍പ്പത്തെ അട്ടിമറിച്ച നേതാവാണ് കരുണാകരന്‍
....
