സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
കേരളത്തിലെ കര്‍ഷകര്‍ പിച്ചതെണ്ടേണ്ടിവരുമോ
ഇന്ത്യാ-ശ്രീലങ്ക കരാര്‍ അനുസരിച്ച് ശ്രീലങ്കയ്ക്ക് അവര്‍ക്ക് ഇഷ്ടമുള്ള വിലയ്ക്ക് ഇന്ത്യന്‍ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയും.
....പി. കൃഷ്ണപിള്ളയെക്കാള്‍ നമുക്കിഷ്ടം പിണറായി വിജയനെ!
ഇപ്പോള്‍ കരുണാകരന്‍ നമുക്കിടയിലില്ല. പക്ഷെ കരുണാകരന് മാപ്പു കൊടുക്കുമ്പോള്‍ കരുണാകരന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ അംഗീകരിക്കുകയാണ് നാം- അഖിലേന്ത്യാ കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ അതേ അടിയന്തരാവസ്ഥയെയും സഞ്ജയ് ഗാന്ധിയെയും. മലയാളികളും അടിയന്തരാവസ്ഥയെയും അതിന്റെ വക്താവായ കരുണാകരനെയും തള്ളപ്പറയേണ്ടതായിരുന്നു,
....
