സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
സത്യങ്ങള്‍ മറച്ചുവയ്ക്കുന്നതും മാറ്റിമറിക്കുന്നതും ശാസ്ത്രമല്ല
നൂറു ശതമാനം ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ സൃഷ്ടിച്ചെടുക്കുന്ന വിത്തിനങ്ങള്‍ ഒരു പരീഷണ നിരീക്ഷണവും കൂടാതെ നാട്ടില്‍ അവതരിപ്പിക്കുന്നതാണ് ശാസ്ത്രമെങ്കില്‍ ആ ശാസ്ത്രത്തെ തള്ളിക്കളയുന്നു.
....ഗാന്ധിയന്‍ വികേന്ദ്രീകരണത്തില്‍ ദലിതരുടെ സ്ഥാനം
ഗാന്ധിയന്‍ രക്ഷകര്‍തൃത്വത്തെയല്ല, ജാതിക്ക് കുറുകെ സാധ്യമാകേണ്ട സാഹോദര്യത്തെയും
ജാതിവിരുദ്ധ സമരങ്ങളെയുമാണ് സ്വതന്ത്രകര്‍തൃത്വത്തിലൂന്നുന്ന ദലിത് രാഷ്ട്രീയം ഗാന്ധിയന്മാരില്‍
നിന്നും പ്രതീക്ഷിക്കുന്നതെന്ന്
ഞെളിയന്‍പറമ്പ് അന്തിമസമരം തുടങ്ങുന്നു
എങ്കിലും ഞെളിയന്‍ പറമ്പ് അടച്ചുപൂട്ടുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ നാട്ടുകാര്‍ ഒരുക്കമല്ല. പതിറ്റാണ്ടുകളായി ദേശവാസികളുടെ ജീവിതത്തിനുമേലുള്ള മാലിന്യ അഭിഷേകം അവസാനിപ്പിക്കാതെ ഒരു നീക്കുപോക്കിനും സാധ്യമല്ലാത്ത വിധം സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തുകയാണ് ഞെളിയന്‍പറമ്പ് സമര സമിതി
....
