സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
ഫാസിസത്തെ ജനം വലിച്ചെറിയും
തീവ്രവാദത്തിന്റേയും പാക്കിസ്ഥാനില്‍നിന്നുള്ള ഭീഷണിയുടേയും മാവോയിസത്തിന്റേയും കുടിയൊഴിപ്പിക്കലുകളുടേയും മറ്റും പേരില്‍ പുതിയ രൂപത്തില്‍ അടിയന്തരാവസ്ഥ വരാനിടയുണ്ടെന്നും അതിനാല്‍ തന്നെ ജനാധിപത്യവാദികളുടെ നിതാന്ത ജാഗ്രത ആവശ്യമാണന്നും
....പുതിയ അണക്കെട്ട് പരിഹാരമല്ല
പുതിയ അണക്കെട്ടിനും 50-60 വര്‍ഷത്തിനുശേഷം പ്രായമാകില്ലേ? ഇന്നുള്ള പ്രശ്‌നങ്ങളെല്ലാം അന്നത്തെ തലമുറ വീണ്ടും അഭിമുഖീകരിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് നമ്മളായിരിക്കും. വരും തലമുറകളുടെ മേല്‍ അറിഞ്ഞുകൊണ്ട് പുതിയ പ്രശ്‌നങ്ങള്‍ അടിച്ചേല്പിക്കാന്‍ നമുക്കവകാശമില്ലെന്നും മറക്കരുതെന്ന് എസ്.പി. രവി
....
