സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
എന്തുകൊണ്ട് മലയാളി ഈ പുസ്തകം വായിക്കുന്നില്ല?
‘ഒരു തുറിച്ചുനോട്ടമുണ്ടാക്കുന്ന അസ്വസ്ഥത മുതല്‍ ബലാല്‍സംഗത്തിലേക്കും കൊലയിലേക്കും നയിക്കാവുന്ന
സാഹചര്യങ്ങള്‍ വരെ നിലനില്‍ക്കുന്നുണ്ട് എന്ന ഭയത്തോടെയാണ് കേരളത്തില്‍ സ്ത്രീകള്‍ യാത്ര ചെയ്യുന്നത്. ‘
സദാചാര വേട്ടയുടെ ഇരകളായിത്തീര്‍ന്ന പെണ്ണനുഭവങ്ങളുടെ പുസ്തകം പരിചയപ്പെടുന്നു
ജനാഭിപ്രായം പ്രകടിതമാക്കാന്‍ സമരത്തിന് ഇനിയും കഴിയണം
പ്ലാച്ചിമട സമരം മുന്നോട്ട് വച്ച പല മുദ്രാവാക്യങ്ങളും പ്ലാച്ചിമട സമരത്തിലൂടെ മാത്രം നേടിയെടുക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല. ഉദാഹരണത്തിനു വിഭാവാധികാരം ജനങ്ങള്‍ക്ക് എന്ന മുദ്രാവാക്യം. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അതിനുവേണ്ടി പ്രത്യേകം സമരം ചെയ്യണമെന്നതാണ് നിലവിലെ സാഹചര്യം. നീണ്ടുനില്‍ക്കുന്ന സമരങ്ങള്‍ അതിന് മാത്രമായി വേണ്ടി വരും.
....
