സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
ഗ്രോ തുറന്നിട്ട സാധ്യതകള്‍
ട്രേഡ് യൂണിയന്‍ രംഗത്തെ അഴിമതിക്കെതിരെ പോരാടുകയും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള മാവൂര്‍ സമരത്തില്‍ പങ്കാളികളാവുകയും ചെയ്ത ഗ്രോ (ഗ്വാളിയോര്‍ റയോണ്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍) യുടെ വേറിട്ട വഴികളെക്കുറിച്ച്
....കരുണാകരന്‍ നേതൃത്വം കൊടുത്ത ഉരുട്ടല്‍ വിദ്യ
ഞാനൊന്നും അറിയില്ല എന്ന കരുണാകരന്റെ ഭാവം യഥാര്‍ഥത്തില്‍ പച്ചക്കള്ളമാണ്. കാരണം ആന്ധ്രയിലെ കമ്മ്യൂണിസ്റ്റുകാരെ ടോര്‍ച്ചര്‍ ചെയ്ത് ശീലമുള്ളവരെ തെരഞ്ഞെടുത്ത് ഇവിടേയ്ക്ക് അയച്ചത് എങ്ങിനെ നിഷ്‌കളങ്കമാകും? അടിയന്തരാവസ്ഥ തടവുകാരനായിരുന്ന ശംഭുദാസ്. കെ എഴുതുന്നു
....നവസാമൂഹികതയുടെ ചരിത്രം
സിവില്‍ സമൂഹാധിഷ്ഠിതമായ അതിജീവന പ്രസ്ഥാനങ്ങള്‍ ഇടതു വലതു യാഥാസ്ഥിതിക രാഷ്ട്രീയത്തെ ആഴത്തില്‍ വെല്ലുവിളിക്കുകയും അവരുടെ കാലഹരണപ്പെട്ട ആശയ ലോകത്തെ കടന്നാക്രമിക്കുകയും ചെയ്തു എന്നതാണ് 80കള്‍ മുതല്‍ കേരള രാഷ്ട്രീയത്തെ വ്യത്യസ്തമാക്കിയത്
....
