സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
ജാഗ്രത! സ്‌നേഹം തലയ്ക്കുമുകളില്‍ റാകിപ്പറക്കുന്നു!
കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നതിനായി കേരളത്തില്‍ ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നയം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രണ്ട് മാസം മുമ്പ് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രസംഗിച്ചിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്തും ക്രൈസ്തവ സമൂഹത്തെ തകര്‍ക്കാന്‍ ലൗജിഹാദ് നടക്കുന്നുണ്ടെന്ന് ബിഷപ്പ് പറഞ്ഞിരുന്നു. അപകടകരമായ ഈ പ്രസ്താവനയുടെ ഉള്ളിലിരിപ്പുകള്‍ ബിഷപ്പിന്റെ വീക്ഷണപ്പകര്‍പ്പിലൂടെ തുറന്നുകാട്ടുന്നു.
....സാംഗത്യ കമ്മ്യൂണിലേക്ക് സ്വാഗതം
താങ്കള്‍ ജീവിതത്തില്‍ വ്യത്യസ്തമായ അനുഭവങ്ങള്‍ അന്വേഷിക്കുന്നവനാണോ? ചൂഷണരഹിതവും സമത്വത്തിലധിഷ്ഠിതവും പരിസ്ഥിതി സൗഹൃദപരവുമായ ഒരു സമൂഹരചനയെക്കുറിച്ച് താങ്കള്‍ സ്വപ്നം കാണുന്നുണ്ടോ? വിവിധ ജനസമൂഹങ്ങള്‍, സംസ്‌കാരം, ഭാഷ എന്നിവയുമായി പരിചയപ്പെടുവാന്‍ ആഗ്രഹിക്കുന്നുവോ?
എങ്കില്‍ ‘സാംഗത്യ’ കമ്മ്യൂണ്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

