പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടരുത്‌

മൂലധനവുമായി തദ്ദേശീയ സമൂഹങ്ങള്‍ക്കുണ്ടാവുന്ന വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഉണ്ടാകണം. അതില്‍ ഏറ്റവും പ്രധാനം പരിസ്ഥിതി സമരങ്ങളില്‍ പോലീസ് ഇടപെടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണമാണ്.

Read More

ആശങ്കപ്പെടുത്തുന്ന സൈനികച്ചെലവുകള്‍

പ്രതിരോധമേഖലയില്‍ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍. ആകെ ദേശീയ ചെലവിന്റെ
അഞ്ചിലൊരു ഭാഗവും സൈനികച്ചെലവുകള്‍ക്കായി ഇന്ത്യ മാറ്റിവയ്ക്കുന്നു. സൈന്യം വ്യാപകമായി അമിതാധികാരം ഉപയോഗിക്കുന്നു. കൂടുതല്‍ സൈനിക വിഭാഗങ്ങള്‍ രൂപീകൃതമാകുന്നു. ഈ പശ്ചാത്തലത്തില്‍ സൈനികച്ചെലവുകളെ വിലയിരുത്തുന്നു.

Read More

സാഹിത്യ അക്കാദമിയിലെ പൂവന്‍വാഴകള്‍

സര്‍ക്കാര്‍ ഓഫീസുകള്‍ അടയ്ക്കുന്ന സമയമായ അഞ്ച് മണിക്ക് കേരള സാഹിത്യ അക്കാദമി വളപ്പിലുള്ള മുഴുവന്‍ പേരെയും പുറത്താക്കി ഗേറ്റ് അടച്ചുപൂട്ടാന്‍ ഇപ്പോഴത്തെ ഭരണസമിതി ഏതാനും നാളുകള്‍ക്ക് മുമ്പ് ഉത്തരവിറക്കിയ ശേഷം സാഹിത്യ അക്കാദമി ഒരു വരണ്ട സര്‍ക്കാര്‍ ഓഫീസ് മാത്രമായി മാറിയിരിക്കുന്നു.

Read More

തൃശൂരിലെ മരക്കുരുതി

മാര്‍ച്ച് രണ്ടിന് തൃശൂരില്‍ നടന്ന അനധികൃത മരം മുറിയെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭം ഭൂമിയ് ഹരിതാഭമാക്കാന്‍ കഴിയുന്ന പുതുതലമുറയുടേയും നവസമരരൂപങ്ങളുടെയും വിജയഭേരിയായി മാറിയതെങ്ങിനെ?

Read More

മേള കഴിഞ്ഞു, സര്‍വ്വോദയം എവിടെ?

1948 ഫെബ്രുവരി 12 നു ഗാന്ധിജിയുടെ ചിതാഭസ്മത്തിലൊരംശം നിളാ നദിയില്‍ നിമജ്ജനം ചെയ്തതിന്റെ ഓര്‍മ്മയ്ക്കായി തിരുന്നാവായയില്‍ എല്ലാ വര്‍ഷവും ഒത്തുചേര്‍ന്ന് സര്‍വ്വോദയ മേള നടത്താറുള്ള കേരളത്തിലെ ഗാന്ധിയന്‍ പ്രവര്‍ത്തകര്‍ക്ക് എന്ത് പ്രതിഫലനമാണ് സൃഷ്ടിക്കാന്‍ കഴിയുന്നത്?

Read More

നിയമലംഘകര്‍ വേണ്ടി നിയമനിര്‍മ്മാണമോ?

ഗ്രാമസഭകള്‍ വിളിച്ചുകൂട്ടാത്തതു കാരണം അയോഗ്യത കല്‍പ്പിക്കപ്പെട്ട ജനപ്രതിനിധികളെ രക്ഷിക്കുന്നതിനായി ഗാന്ധിജിയുടെ ഗ്രാമസ്വരാജിനെക്കുറിച്ച് വാചാലരാകുന്ന കോണ്‍ഗ്രസ്സുകാര്‍ തന്നെ നിയമ നിര്‍മാണം നടത്തുന്നതിന്റെ കാപട്യം തുറന്നുകാട്ടുന്നു

Read More

നിയമലംഘകര്‍ വേണ്ടി നിയമനിര്‍മ്മാണമോ?

ഗ്രാമസഭകള്‍ വിളിച്ചുകൂട്ടാത്തതു കാരണം അയോഗ്യത കല്‍പ്പിക്കപ്പെട്ട ജനപ്രതിനിധികളെ രക്ഷിക്കുന്നതിനായി ഗാന്ധിജിയുടെ ഗ്രാമസ്വരാജിനെക്കുറിച്ച് വാചാലരാകുന്ന കോണ്‍ഗ്രസ്സുകാര്‍ തന്നെ നിയമ നിര്‍മാണം നടത്തുന്നതിന്റെ കാപട്യം തുറന്നുകാട്ടുന്നു

Read More

ഇലവീഴാപൂഞ്ചിറയും ദുരതീരാ വാമനരും

എത്രയോ കാലമായി പച്ചയാം വിരിപ്പിട്ട് സഹ്യനില്‍ തലചായ്ച് ഒരേ കിടപ്പ് കിടക്കുന്ന കേരളത്തെ കൈയ്യും കാലും പിടിച്ച്
എഴുന്നേല്‍പ്പിച്ച് നിര്‍ത്തി അല്പം മാറ്റി കിടത്താം എന്നുദ്ദേശിച്ച് നടത്തി പൊളിഞ്ഞുപോയ എമര്‍ജിംഗ് കേരള മീറ്റിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്നു

Read More

എമെര്‍ജിങ്ങ് കേരളയില്‍ മുങ്ങിത്താഴുന്ന ഹരിത കേരളം

എമെര്‍ജിങ്ങ് കേരളയില്‍ മുങ്ങിത്താഴുന്ന ഹരിത കേരളം

Read More

എമര്‍ജിംഗ് കേരള : മാറ്റം ലേബലില്‍ മാത്രം

കേരളത്തെ നിക്ഷേപകരുടെ ലക്ഷ്യസ്ഥാനം ആക്കുന്നതിനും ആഗോളസാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഹബ് ആക്കിമാറ്റുന്നതിനുമായി നടത്തുന്ന ‘എമര്‍ജിങ് കേരള’പരിപാടി യഥാര്‍ത്ഥത്തില്‍ കേരളത്തെ വില്‍ക്കാന്‍ വേണ്ടി
ഷോക്കേസില്‍ വയ്ക്കുകയാണ്

Read More

ഉമ്മത്ത് ചാണ്ടി നായര്‍ !

മന്നത്ത് പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് ഇനി മുതല്‍ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നായര്‍
ജാതികള്‍ക്ക് നിയന്ത്രിത അവധി കൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയതിന് പിന്നിലെ രാഷ്ട്രീയ അസംബന്ധം
തുറന്നുകാട്ടുന്നു

Read More

എഫ്.ഡി.ഐ: സത്യം പറയുന്ന നുണകള്‍

ഡബ്ല്യൂ.ടി.ഒ കരാറുപയോഗിച്ച്, വിദേശ ചെറുകിടക്കാര്‍ ഗുണം കുറഞ്ഞ
ചൈനീസ് സാധനങ്ങള്‍ കടത്തിവിട്ട്, ഇന്ത്യന്‍ കമ്പോളം കൈയടക്കുമെന്നും ഇത് നാട്ടിലെ ചെറുകിട -മദ്ധ്യവര്‍ഗ്ഗ വ്യവസായികളെ കുത്തുപാളയെടുപ്പിക്കുമെന്നും ദേവീന്ദര്‍ ശര്‍മ്മ

Read More

ഈ ഖദര്‍വസ്ത്രമിടാന്‍ നാണമില്ലേ?

ഇന്ത്യയിലെ 90 ശതമാനം പരുത്തിയും മൊണ്‍സാന്റോയുടെ കൈവശമെത്തിയെന്നും ഭക്ഷ്യവിളകളുടെ കാര്യത്തിലെങ്കിലും അപകടകരമായ ഈ കുത്തകാധികാരം നമ്മള്‍ അനുവദിക്കരുതെന്നും ആര്‍. ശ്രീധര്‍

Read More

കനലില്‍ ചുട്ടെടുത്ത് അടിച്ചുപരത്തിയ ജീവിതം

മനുഷ്യജീവിതത്തിന് അടിത്തറയൊരുക്കാന്‍ ലാഭേച്ഛയില്ലതെ അധ്വാനിക്കുന്ന നിരവധി കുലത്തൊഴിലുകാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അന്യംനിന്നു പോകുമെന്നറിഞ്ഞിട്ടും അധ്വാനത്തിന്റെ മൂല്യത്തില്‍ വിശ്വസിച്ച് ജീവിതം പണിതെടുക്കുന്നവരെക്കുറിച്ച് പുതിയ പംക്തി തുടങ്ങുന്നു

Read More

അടിയന്തിരാവസ്ഥയെ പുതുതലമുറ അടയാളപ്പെടുത്തുന്നു

1975ലെ അടിയന്തിരാവസ്ഥയോട് ജയിലുകള്‍ നിറച്ചുകൊണ്ടാണ് ഇന്ത്യന്‍ യൗവനം പ്രതികരിച്ചത്. ഭരണകൂട ഫാസിസത്തോട് വീറോടെ കലഹിച്ച അക്കാലത്തെ യുവത്വത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുതിയ തലമുറയ്ക്ക് എങ്ങനെയാണ് അനുഭവപ്പെടുന്നത്? ചരിത്രപുസ്തകങ്ങളില്‍ മാത്രം വായിച്ച് പരിചയിച്ചതും വാമൊഴിയായി കേട്ടറിഞ്ഞതുമായ
അടിയന്തിരാവസ്ഥയെക്കുറിച്ച് അവര്‍ക്ക് എന്താണ് പറയാനുള്ളത്? വീണ്ടും അടിയന്തിരാവസ്ഥയുണ്ടായാല്‍ അവര്‍ എന്താകും ചെയ്യുക?

Read More

സിവില്‍ സൊസൈറ്റിയുടെ ധര്‍മ്മവും വൈരുദ്ധ്യങ്ങളും

കൂടുതല്‍ മെച്ചപ്പെടുത്താമെന്നല്ലാതെ പൂര്‍ണ്ണതയിലെത്തി എന്ന് ജനാധിപത്യപ്രക്രിയക്ക് ഒരിക്കലും അവകാശപ്പെടാനാവില്ലെന്നും പരിണമിക്കുന്ന വ്യക്തി/സമൂഹബന്ധങ്ങളനുസരിച്ച് ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന മൂല്യങ്ങളും പരിണമിക്കുമെന്നും

Read More

ധാര്‍മ്മിക ഔന്നത്യം കൊണ്ട് സമരങ്ങള്‍ വിജയിക്കില്ല

ധാര്‍മ്മിക ഔന്നത്യം മാത്രമല്ല ഗുണഭോക്താക്കളുടെ ബാഹുല്യവും താത്പര്യങ്ങളും സമരങ്ങളുടെ വിജയത്തിന് അത്യാവശ്യമാണെന്ന ദുരവസ്ഥ നിലനില്‍ക്കുന്നതായി

Read More

ജനാധിപത്യ സമൂഹം എല്ലാ സമരങ്ങളെയും ഉള്‍ക്കൊള്ളണം

അറുപതിലേറെ വര്‍ഷമായി വ്യവസ്ഥാപിത രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിടത്താണ് പൊതുസമൂഹം അഴിമതിപോലെയുള്ള പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതും സമരം ചെയ്യുന്നതും. എന്നാല്‍ ആള്‍ക്കൂട്ടാധിപത്യത്തെയും
ജനാധിപത്യത്തെയും വേര്‍തിരിച്ചുകാണിക്കേണ്ടതുണ്ടെന്ന്

Read More

അഴിമതി സാമൂഹികമാണ്‌

അഴിമതി തടയാന്‍ ശക്തമായ നിയമമുണ്ടാവുക എന്നതാണ് പ്രധാനമെന്നും ആ നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍
തുടര്‍ന്നും ഇടപെടലുകള്‍ വേണ്ടിവരുമെന്നും

Read More

മിശിഹയെ തേടുന്നവരെ സൂക്ഷിക്കുക

സമ്മര്‍ദ്ദതന്ത്രം എന്ന നിലയിലേക്ക് ഉപവാസം പരിണമിക്കുമ്പോള്‍ സ്വാഭാവികമായും വിഷയത്തിന്റെ പ്രാധാന്യം കുറയുകയും ഉപവസിക്കുന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കുക എന്നതിലേക്ക് പ്രശ്‌നങ്ങള്‍ ചുരുങ്ങിപ്പോകുമെന്നും

Read More
Page 2 of 11 1 2 3 4 5 6 7 8 9 10 11