ട്രാഡ് വൈഫ്, ഗർഭകാലം, കുട്ടി… ‘പെർഫക്ട് ഫാമിലി’ ട്രെൻഡിലെ പൊള്ളത്തരങ്ങൾ
ട്രാഡ് വൈഫ്, ഗർഭകാലം, പ്രസവം, കുട്ടി... സമൂഹ മാധ്യമങ്ങളിൽ സ്ത്രീ വിരുദ്ധവുമായ കണ്ടന്റുകളുടെ കുത്തൊഴുക്കാണ്. ഇൻഫ്ലുവൻസർ കണ്ടന്റുകളിലൂടെയും അതിലെ കമന്റുകളിലൂടെയും
| April 30, 2025