കേരളം, കാലാവസ്ഥാ വ്യതിയാനം, നിലനിൽപ്പ് (ഭാ​ഗം 2)

കേരളീയം പോഡ്കാസ്റ്റിലേക്ക് സ്വാ​ഗതം. ‘കേരളം, കാലാവസ്ഥാ വ്യതിയാനം, നിലനിൽപ്പ്’ എന്ന വിഷയത്തെക്കുറിച്ച് മാധ്യമ പ്രവർത്തകയായ എം സുചിത്ര സംസാരിക്കുന്ന പരമ്പരയുടെ രണ്ടാംഭാ​ഗം. ‘കേരളം നേരിടാൻ പോകുന്നതിന്റെ സൂചനകൾ’ എന്ന ഈ പരമ്പരയുടെ ആദ്യഭാ​​ഗം കഴിഞ്ഞയാഴ്ച പ്രക്ഷേപണം ചെയ്തിരുന്നു. ‘കേരളം എങ്ങനെ ഈ സ്ഥിതിയിൽ എത്തി?’ എന്ന രണ്ടാംഭാ​ഗം ഇവിടെ കേൾക്കാം. പശ്ചിമഘട്ടം, അറബിക്കടൽ, ദുരന്ത നിവാരണം, ദുരന്ത ലഘൂകരണം, കേരളത്തിന്റെ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ, പുതിയ IPCC റിപ്പോർട്ട്, മാധ്യമങ്ങളുടെ നിലപാടുകൾ എന്നിവയെല്ലാം സംഭാഷണത്തിൽ ഉൾപ്പെടുന്നു. 2016 ലെ അതിതീവ്ര വരൾച്ചയിൽ നിന്നും 2018ലെ മഹാപ്രളയത്തിലേക്കുള്ള ദൂരം കേരളത്തെ എന്താണ് പഠിപ്പിച്ചത്? എം സുചിത്ര വിലയിരുത്തുന്നു.

സംഭാഷണത്തിന്റെ മൂന്നാം ഭാ​ഗം, ‘പശ്ചിമഘട്ടം മുതൽ അറബിക്കടൽ വരെ’ അടുത്ത വ്യാഴാഴ്ച (2021 സെപ്തംബർ 23ന്) കേൾക്കാം.

ഓഡിയോ കേൾക്കുന്നതിന്:

Also Read

September 16, 2021 4:34 pm