സർവ്വനാശത്തിന്റെ വഴിയിലെ പ്രതീക്ഷകൾ

മലയാളത്തിൽ പരിസ്ഥിതി സാഹിത്യ വിമർശനത്തിന് അടിത്തറയിട്ട എഴുത്തുകാരനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജി മധുസൂദനൻ എഴുതിയ ‘മുതലാളിത്ത വളർച്ച സർവ്വനാശത്തിലേക്കുള്ള വഴി’ എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ സംഭാഷണം.

പ്രൊഡ്യൂസർ: എ.കെ ഷിബുരാ​ജ്

Subscribe Keraleeyam Weekly Newsletter

To keep abreast with our latest in depth stories.

Also Read

October 17, 2022 10:51 am