‘കേരളം, കാലാവസ്ഥാ വ്യതിയാനം, നിലനിൽപ്പ്’ എന്ന വിഷയത്തെക്കുറിച്ച് മാധ്യമ പ്രവർത്തകയായ എം സുചിത്ര സംസാരിക്കുന്ന പോഡ്കാസ്റ്റ് പരമ്പരയുടെ നാലാം ഭാഗം ‘പശ്ചിമഘട്ടം’ ഇവിടെ കേൾക്കാം. പശ്ചിമഘട്ടത്തിന്റെ നാശവും വനശോഷണവും കേരള സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് സുചിത്ര വിലയിരുത്തുന്നു.
പശ്ചിമഘട്ടം, അറബിക്കടൽ, ദുരന്ത നിവാരണം, ദുരന്ത ലഘൂകരണം, കേരളത്തിന്റെ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ, പുതിയ IPCC റിപ്പോർട്ട്, മാധ്യമങ്ങളുടെ നിലപാടുകൾ എന്നിവയെല്ലാം വിഷയമാകുന്ന ഈ പരമ്പരയുടെ അഞ്ചാം ഭാഗം, ‘IPCC യുടെ മുന്നറിയിപ്പുകളും മുതലാളിത്തത്തിന്റെ പരാജയവും’ അടുത്ത വ്യാഴാഴ്ച, 2021 ഒക്ടോബർ 7 ന് കേൾക്കാം.
ഓഡിയോ കേൾക്കുന്നതിന്: