കേവല ഭൂരിപക്ഷം കിട്ടാതെ അധികാരത്തിലേറിയ മൂന്നാം മോദി സർക്കാരിനെ വിലയിരുത്തുകയാണ് പ്രശസ്ത സാമ്പത്തിക വിദഗ്ധനും ധനമന്ത്രി നിർമ്മല സീതാരാമന്റെ പങ്കാളിയുമായി ഡോ. പരകാല പ്രഭാകർ. വിഭജന രാഷ്ട്രീയത്തിനെതിരെയും ഏകാധിപത്യത്തിനെതിരെയും ജനങ്ങൾ നൽകിയ മുന്നറിയിപ്പുകൾ മോദി ഭരണത്തിൽ മാറ്റങ്ങൾ ഉണ്ടാക്കില്ലെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഇന്ത്യൻ സിവിൽ സമൂഹം മോദിയുടെ ഏകാധിപത്യത്തിനെതിരെ പ്രതിരോധം തീർക്കുമെന്ന പ്രതീക്ഷയും പരകാല പ്രഭാകർ പങ്കുവയ്ക്കുന്നു.
കാണാം