മാർക്സ് ആർക്കൈവിലൂടെ പറയുന്നത്


പ്രതിഷ്ഠാപന കലാകാരനും തിരക്കഥാകൃത്തും സംവിധായകനുമായ കെ.എം മധുസൂദനനുമായുള്ള ദീർഘ സംഭാഷണം തുടരുന്നു. മാർക്സ് ആർക്കൈവ് എന്ന രചനയിലേക്ക് എത്തിച്ചേരാൻ ഇടയായ അനുഭവങ്ങളെയും അന്വേഷണങ്ങളെയും കുറിച്ച് അദ്ദേഹം വി മുസഫ‍ർ അഹമ്മദുമായി സംസാരിക്കുന്നു. ഭാ​ഗം -2.

വീഡിയോ കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read