മിന്നൽ മഴകളിൽ മുങ്ങി കേരളം

കാലവർഷം എത്തുന്നതിന് മുന്നേ കേരളം മഴക്കെടുതികളാൽ വിറച്ചുനിൽക്കുകയാണ്. അപ്രതീക്ഷിതമായി പെയ്യുന്ന അതിതീവ്രമഴ ഇതുവരെ വെള്ളക്കെട്ടുണ്ടാകാത്ത സ്ഥലങ്ങളെപ്പോലും വെള്ളത്തിലാഴ്ത്തി. 2018ലെ പ്രളയം കഴിഞ്ഞ് അഞ്ച് വർഷം പിന്നിട്ടിട്ടും ദുരന്ത ലഘൂകരണത്തിനുള്ള കാര്യക്ഷമമായ ശ്രമങ്ങൾ കേരളം തുടങ്ങിയിട്ടില്ലെന്ന് ഓരോ മഴയും നമ്മെ ഓർമ്മിപ്പിക്കുന്നു.

പ്രൊഡ്യൂസർ: സ്നേഹ എം

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 1, 2024 7:30 pm