കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ എന്ന ദേശം കേരളത്തിന്റെ ഇശൽഗ്രാമം എന്ന് അറിയപ്പെടുന്നു. തലമുറകൾ പാടി പകർന്ന മൊഗ്രാലിലെ തനതു മാപ്പിള പാട്ടുകളും കഥകളുമായി മൊഗ്രാലിലെ പാട്ടുകാർ … യുസുഫ് കട്ടത്തടുക്ക, അൻവർ ടി.കെ, ഹിഷാം പുത്തിഗെ, നൂഹ് കെ.കെ
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
വീഡിയോ കാണാം: