ഒളിംപിക്സിൽ പിന്നോട്ട് കുതിക്കുന്ന ഇന്ത്യ

33-ാമത് ഒളിമ്പിക്സ് പാരിസിൽ അവസാനിക്കുമ്പോൾ ഒരു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ ആറു മെഡലുകളാണ് ഇന്ത്യക്ക് നേടാനായത്. 2020 ലെ ടോക്യോ ഒളിമ്പിക്സിൽ മെ‍ഡൽ പട്ടികയിൽ നാല്പത്തിയെട്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ പാരിസിലെത്തിയപ്പോൾ എഴുപത്തിയൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കായിക രം​ഗത്തെ രാഷ്ട്രീയ ഇടപെടലുകളും പ്രൊഫഷണലിസത്തിന്റെ അഭാവവും ​ഗൗരവപരമായി കാണണമെന്ന പാഠമാണ് പാരിസ് ഇന്ത്യക്ക് നൽകുന്നത്.

പ്രൊഡ്യൂസർ: സ്നേഹ എം

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 12, 2024 7:00 pm