മാലിന്യസംസ്കരണത്തിന് പുതിയൊരു മാനം നൽകുകയാണ് കോഴിക്കോട് താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻസ്. ശാസ്ത്രീയമായ രീതിയില്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്ന ഗ്രീൻ വേംസ് 2014 മുതൽ മാലിന്യ സംസ്കരണമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മാലിന്യസംസ്കരണം ബാധ്യതയല്ല, മറിച്ച് വരുമാന സാധ്യതയാണെന്ന് ഓർമ്മിപ്പിക്കുന്നു ഈ സംരംഭം.
പ്രൊഡ്യൂസർ: വി.പി.എം സ്വാദിഖ്
കാണാം: