പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുള്ള ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി എത്തിയതോടെയാണ് ദ്വീപ് ജനതയുടെ ജീവിതം ദുരിതത്തിലാകുന്നത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റർക്കെതിരെ ദ്വീപുകാർ നാളുകളായി സമരത്തിലാണ്. ദ്വീപിനെ വരിഞ്ഞുമുറുക്കുന്ന ആസൂത്രിതമായ നീക്കങ്ങളെ തുറന്നുകാണിക്കുകയാണ് നാൽപ്പത് വർഷമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ നയരൂപീകരണ സമിതികളിൽ അംഗമായ മിസ്ബഹ്.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
ഭാഗം -1.
കാണാം :