ഞങ്ങൾക്കും അവകാശപ്പെട്ടതല്ലേ ഈ സർക്കാർ സംവിധാനങ്ങൾ?

"2020-21ലാണ് എൻട്രൻസ് എഴുതി എംഫിൽ കിട്ടിയത്. 2022 ഫെബ്രുവരിയിലാണ് അഡ്മിഷൻ ശരിയാകുന്നത്. അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ ഇടുക്കി എസ്.സി-എസ്.ടി ഡിപ്പാർട്ട്മെന്റിൽ

| February 10, 2023
Page 2 of 2 1 2